പാവാടയും ബ്ലൗസും അണിഞ്ഞ് സുന്ദരി ആയി എസ്തർ…

  പാവാടയും ബ്ലൗസും അണിഞ്ഞ് സുന്ദരി ആയി എസ്തർ…

  പാവാടയും ബ്ലൗസുമണിഞ്ഞ് സുന്ദരിയായി esther anil വൈറൽ ഫോട്ടോസ് നല്ലവൻ എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തിയ നടിയാണ് നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചു

  എങ്കിലും ജിത്തു ജോസഫ് ദൃശ്യം സിനിമയിലൂടെയാണ് ശ്രദ്ധനേടിയത് ദൃശ്യത്തിൽ മോഹൻലാലിൻറെ മകളായിട്ടാണ് താരത്തിന് ഒരുപാട് ഇരുന്നു ദൃശ്യത്തിലെ തമിഴ് റീമേക്കായ പാപനാശത്ത് കമൽഹാസനെ മകളായി അഭിനയിച്ച അതിനുശേഷം അതിൻറെ തെലുങ്ക് പതിപ്പിലും ജിത്തുജോസഫ് ചിത്രമായ മിസ്റ്റർ റൗഡി ഷാജി എൻ കരുൺ ചിത്രമായ ഓള് സന്തോഷവും ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്നിവയിലും അഭിനയിച്ചു കഴിഞ്ഞു

  esther anil

  സോഷ്യൽ മീഡിയയിൽ വളരെ സജീവമായി തന്നെ ഫോട്ടോസ് ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് അഭിനയത്തിൽ മാത്രമല്ല ഒരു അവതാരിക കൂടിയാണ് ഒരുപാട് ചാനലിലും അവതാരികയായി തിളങ്ങി നിന്നിട്ടുണ്ട് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് ഉള്ളത്

  esther anil

  ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന താരം പോസ്റ്റ് ചെയ്ത ഫോട്ടോസ് ഓണത്തോടനുബന്ധിച്ച് ഉള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത് പാവാടയും ബ്ലൗസുമണിഞ്ഞ് വളരെ ഫ്രീയായാണ് താരം ഫോട്ടോയിൽ ജ്യൂസ് ജോണാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്

  esther anil

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry