പ്രകാശ് രാജ് വീണ്ടും വിവാഹിതനായി, മകന്‌റെ ആഗ്രഹം സഫലമാക്കിയ സന്തോഷം പങ്കുവെച്ച് നടന്‍

    പ്രകാശ് രാജ് വീണ്ടും വിവാഹിതനായി, മകന്‌റെ ആഗ്രഹം സഫലമാക്കിയ സന്തോഷം പങ്കുവെച്ച് നടന്‍

    സ്റ് പ്രകാശ്‌രാജ് വീണ്ടും വിവാഹിതനായി മകൻറെ ആഗ്രഹം സഫലമാക്കിയത് സന്തോഷം പങ്കുവെച്ച് നടൻ

    തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നടൻ പ്രകാശ്‌രാജ് വിവിധ ഇൻഡസ്ട്രി കളിൽ ആയി തിളങ്ങിനിൽക്കുന്ന താരത്തിന് ആരാധകരും ഏറെയാണ് ഇപ്പോഴും സിനിമയിൽ സജീവമാണ് നടൻ പ്രകാശ് രാജ് മായി ബന്ധപ്പെട്ട ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്ന നടൻ വീണ്ടും വിവാഹത്തിന് എന്ന റിപ്പോർട്ടുകളാണ്

    സോഷ്യൽ മീഡിയയിൽ പുറത്തുവന്നത് എന്നാൽ ഈ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട് ഭാര്യയെ തന്നെ വീണ്ടും വിവാഹം കഴിക്കുകയായിരുന്നു താരം മകൻ ആഗ്രഹം ആയിരുന്നു അത് പതിനൊന്നാം വിവാഹ വാർഷികത്തിൽ ആണ് ഭാര്യ പൊന്നി വർമ്മയെ നടൻ വീണ്ടും വിവാഹം കഴിച്ചത്

    Leave a Reply

    Your email address will not be published. Required fields are marked *

    error: Content is protected !! Sorry