സയേഷയെ ഡിവോഴ്‌സ് ചെയ്ത് കല്ല്യാണം കഴിക്കും എന്ന്  പറഞ്ഞ് 65 ലക്ഷം തട്ടി….

    സയേഷയെ ഡിവോഴ്‌സ് ചെയ്ത് കല്ല്യാണം കഴിക്കും എന്ന് പറഞ്ഞ് 65 ലക്ഷം തട്ടി….

    ആര്യയുടെ പേരിൽ യുവതിക്ക് വിവാഹവാഗ്ദാനം 65 ലക്ഷം രൂപ തട്ടിയ രണ്ടുപേർ പിടിയിൽ തെന്നിന്ത്യൻ നടൻ ആരുടെ പേരിൽ വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ

    ചെന്നൈ സ്വദേശികളായ മുഹമ്മദ് ആറാമൻ മുഹമ്മദ് ഹുസൈനി എന്നിവരാണ് അറ.സ്റ്റിലായത് ജർമ്മനിയിൽ സ്ഥിരതാമസമാക്കിയ തമിഴ് വംശജരായ ശ്രീലങ്കൻ യുവതി ആണ് ഇരുവരുടെയും തട്ടിപ്പിനിരയായത് ഓൺലൈൻ വഴി പരിചയപ്പെട്ട ആണ് ഇരുവരും ചേർന്ന് യുവതിയിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തത്

    കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ യുവതി സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു ആണെന്ന വ്യാജേന പ്രതികൾ യുവതിയുമായി ചാറ്റ് ചെയ്തിരുന്നത് അധികം വൈകാതെ വിവാഹമോചിതനാവുന്നു ഒന്നും അപ്പോൾ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകിയതായും യുവതി പരാതിയിൽ പറയുന്നു

    തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലാണ് പറഞ്ഞായിരുന്നു പണം വാങ്ങിയത് പരാതി ലഭിച്ചതിനു പിന്നാലെ സൈബർ പോ.ലീസ് ആര്യ ചോദ്യം ചെയ്തിരുന്നു ഇതിൽ നിന്നാണ് ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് ബോധ്യമായത് ചാറ്റിംഗ് നടത്തി ഐപി വിലാസം അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്

    Leave a Reply

    Your email address will not be published. Required fields are marked *

    error: Content is protected !! Sorry