അടിച്ചങ് സിക്‌സർ പറത്ത് പാപ്പാ കുട്ടികളോടൊപ്പം ജയസൂര്യയുടെ ക്രിക്കറ്റ് കളി

  അടിച്ചങ് സിക്‌സർ പറത്ത് പാപ്പാ കുട്ടികളോടൊപ്പം ജയസൂര്യയുടെ ക്രിക്കറ്റ് കളി

  ജയസൂര്യയുടെ ക്രിക്കറ്റ് കളി കമൻററി പറഞ്ഞു ആരാധകർ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട യുവ താരങ്ങളിൽ ഒരാളാണ് ജയസൂര്യ

  ഇപ്പോഴിതാ രസകരമായ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ ചെയ്തിരിക്കുകയാണ് താരം കുട്ടികളോടൊപ്പം വീട്ടിൽ ക്രിക്കറ്റ് കളിക്കുന്ന ചിത്രമാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത് വേൾഡ് കപ്പ് ഫൈനൽ finger ക്രോസ് എന്ന ക്യാപ്ഷൻ നൽകിയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്

  ജയസൂര്യ ബാച്ച് ചെയ്യുന്നതും കുട്ടികൾ ഫീൽഡ് ചെയ്യുന്നതുമാണ് ചിത്രത്തിൽ ജയസൂര്യയുടെ രണ്ടു കുട്ടികളും ചിത്രത്തിലുണ്ട് ചിത്രം പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം നിരവധിപേരാണ് കമൻറ് ചെയ്തിരിക്കുന്നത് വീടിന് ഫിനിഷിങ് ജനൽ ചില്ല് പൊട്ടി സരിത വീട്ടിൽ കുടുംബവഴക്ക് തുടങ്ങി എന്നിങ്ങനെയാണ് ആരാധകർ കമൻറ് ചെയ്തിരിക്കുന്നത്

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry