ചിത്രീകരണത്തിനിടെ അഭിഷേക് ബച്ചന് അപ.കടം പ്രാർത്ഥനയോടെ സിനിമ ലോകം

    ചിത്രീകരണത്തിനിടെ അഭിഷേക് ബച്ചന് അപ.കടം പ്രാർത്ഥനയോടെ സിനിമ ലോകം

    ചിത്രീകരണത്തിനിടെ അഭിഷേക് ബച്ചന് അപ.കടം ബോളിവുഡ് നടൻ അഭിഷേക് ബച്ചന് ചിത്രീകരണത്തിനിടെ പരിക്കേറ്റു വലതുകണ്ണിന് പരിക്കേറ്റ താരത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

    നിലവിൽ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് കഴിഞ്ഞദിവസം പിതാവ് അമിതാഭ്ബച്ചനും സഹോദരി ശ്വേതാ ബച്ചനും അഭിഷേകിനെ കണ്ടിരുന്നു സംവിധാനം ചെയ്ത് അഭിനയിച്ച ഒത്തുതീർപ്പ് സെവൻ എന്ന ചിത്രത്തിൻറെ ഹിന്ദി റീമേക്കിൽ അഭിനയിക്കുകയാണ്

    താരത്തിന് അപ.കടം സംഭവിച്ചത് എന്ന ചിത്രമാണ് ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന സിനിമ അഭിഷേക് കേന്ദ്ര കഥാപാത്രമാണ് വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ കാരൻറെ വേഷമാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത് യാമി ഗൗതം എന്നിവരും ചിത്രത്തിലുണ്ട്

    Leave a Reply

    Your email address will not be published. Required fields are marked *

    error: Content is protected !! Sorry