മഹാലക്ഷ്മിക്കൊപ്പം ഓണം ആഘോഷിച്ചു മീനാക്ഷി ദിലീപ്

  മഹാലക്ഷ്മിക്കൊപ്പം ഓണം ആഘോഷിച്ചു മീനാക്ഷി ദിലീപ്

  മീനാക്ഷി ദിലീപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ. ഓണക്കോടിയുടുത്തു അനിയത്തികുട്ടി മഹാലക്ഷ്മികൊപ്പമാ യിരുന്നു മീനാക്ഷിയുടെ ഓണാഘോഷം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

  നിമിഷങ്ങൾക്കകം തന്നെ വൈറലായി ഓണ വീക്ഷണത്തിൽ അണി സുന്ദരികളായിട്ടാണ് മീനാക്ഷിയും. മഹാലക്ഷ്മിയും പ്രത്യക്ഷപ്പെട്ടത് ഇരുവരും പൂക്കളുടെ അരികിലിരിക്കുന്ന ചിത്രങ്ങളാണ് മീനാക്ഷി ദിലീപ് ആരാധകരുമായി പങ്കുവച്ചത് ചിത്രങ്ങൾ വൈറലായതോടെ ദിലീപ് കാവ്യ താരാ ദമ്പതികൾ എവിടെയെന്ന് അന്വേഷിക്കുകയാണ് ആരാധകരിപ്പോൾ.

  കുടുംബസമേതമുള്ള ചിത്രങ്ങൾ പങ്കുവെക്കണ മെന്നാണ് ആരാധകരുടെ ആവശ്യം.ഓണക്കോടിയുടുത്തു അനിയത്തികുട്ടി മഹാലക്ഷ്മികൊപ്പമാ യിരുന്നു മീനാക്ഷിയുടെ ഓണാഘോഷം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.കുടുംബസമേതമുള്ള ചിത്രങ്ങൾ പങ്കുവെക്കണ മെന്നാണ് ആരാധകരുടെ ആവശ്യം. അവരുടെ കൂടുതൽ ഫോട്ടോകൾ നമുക്ക് അവരുടെ സോഷ്യൽ മീഡിയയിലൂടെ കാണാം.

  കാരണം അവർ ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. കാവ്യാമാധവൻ സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും സോഷ്യൽ മീഡിയ അവരും സജീവമാണ്. പണ്ടുമുതലേ എല്ലാ സ്ത്രീകൾക്കും ഒരുപാട് ഇഷ്ടമുള്ള നടി തന്നെയായിരുന്നു കാവ്യ മാധവൻ. ഈ നടി യോടുള്ള ആരാധന ഉള്ള ഒരുപാട് നടിമാരെ തന്നെ ഇപ്പോഴും മലയാള സിനിമയിലുണ്ട്.

  രണ്ടാം വിവാഹം കഴിച്ചത് ദിലീപിനെ ആണെങ്കിലും അവർക്കിടയിലുണ്ട് ആയ കുഞ്ഞാണെന്ന് മീനു. ദിലീപിന്റെ കാവ്യാമാധവൻ ഉണ്ടായ കുഞ്ഞും രണ്ടു പേരും അവരുടെ കൂടെ തന്നെയാണ്. ദിലീപിന്റെ ആദ്യഭാര്യ മഞ്ജുവാര്യർ ആയിരുന്നു അവർ പണ്ട് സിനിമയിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒരു ഇടവേള എടുത്തു പക്ഷേ ഇപ്പോൾ വീണ്ടും കിടിലൻ ലുക്കിൽ തിരിച്ചെത്തിയിട്ടുണ്ട്.

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry