ബാലക്ക് രണ്ടാം വിവാഹം പുത്തൻ ജീവിതത്തിലേക്ക് കടക്കാൻ താരം. വിവാഹം അടുത്ത മാസം

  ബാലക്ക് രണ്ടാം വിവാഹം പുത്തൻ ജീവിതത്തിലേക്ക് കടക്കാൻ താരം. വിവാഹം അടുത്ത മാസം

  തമിഴ് സിനിമയിൽ കൂടിയാണ് ബാല അരങ്ങേറ്റം കുറിച്ചതെങ്കിൽ കൂടിയും മലയാളികൾക്ക് സുപരിചിതരായ അഭിനേതാവാണ് ബാലാ. മലയാളത്തിൽ സഹനടനായും വില്ലനായി മൊക്കെ നായകനായുമൊക്കെ തിളങ്ങിട്ടുള്ള താരം വിവാഹം കഴിച്ചതും മലയാളിയെ ആയിരുന്ന്

  റിയാലിറ്റി ഷോയിൽ അതിഥിയായെത്തിയ ബാലാ വത്സരാർത്ഥിയായ അമൃതയെ കാണുകയും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ആയിരുന്നു. അങ്ങിനെ മലയാളത്തിന്റെ മരുമകനുമായിമാറി ബാലാ എന്നാൽ പ്രണയവിവാഹമായിരുന്നിട്ട്കൂട്ടിയും ഇരുവരും വേഗത്തിൽ വേർപിരിയുകയും ചെയ്തു ഇവരുടെ ഏകമകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തിക അമ്മ അമൃത കൊപ്പം ആണ് എന്നാൽ ഇപ്പോൾ ബാല രണ്ടാം വിവാഹം കഴിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത് കേരളത്തിൽ വെച്ചായിരിക്കും വിവാഹം എന്നാണ് റിപ്പോർട്ട്

  സെപ്റ്റംബർ അഞ്ചിനാണ് വിവാഹമെന്നും എന്നാൽ വധു ആരാണെന്ന് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല ബാലയുടെ ആദ്യ വിവാഹം അമൃതയുമായി 2010 ലായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത് തുടർന്ന് 2012-ലാണ് മകൾ ജനിക്കുന്നത് ഏറെ നാളുകളായി പിരിഞ്ഞു കഴിയുക യായിരുന്നഎങ്കിൽ കൂടിയും 2019 ലാണ് ഇരുവരും പരസ്പരം സമ്മതത്തോടെ വിവാഹ മോചനം നേടുന്നത്.മലയാളത്തിൽ സഹനടനായും വില്ലനായി മൊക്കെ നായകനായുമൊക്കെ തിളങ്ങിട്ടുള്ള താരം വിവാഹം കഴിച്ചതും മലയാളിയെ ആയിരുന്ന് റിയാലിറ്റി ഷോയിൽ അതിഥിയായെത്തിയ ബാലാ വത്സരാർത്ഥിയായ അമൃതയെ കാണുകയും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ആയിരുന്നു എന്നു പറഞ്ഞല്ലോ അതുപോലെ തന്നെയാണ് ഒട്ടുമിക്ക നടന്മാരും നടിമാരും കല്യാണം കഴിക്കുന്നതും.

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry