സൽമാൻഖാൻ്റെ ബോഡി ഗാർഡ് ഓരോ വർഷവും നേടുന്നത് കോടികൾ.

  സൽമാൻഖാൻ്റെ ബോഡി ഗാർഡ് ഓരോ വർഷവും നേടുന്നത് കോടികൾ.

  ഞെട്ടുന്ന വാർത്തകൾ കേട്ടാലും ഞെട്ടാത്ത മലയാളികളില്ല. മലയാളികളെ പോലും ഞെട്ടിക്കുന്ന ഒന്നാണ് സൂപ്പർസ്റ്റാർ സൽമാൻഖാൻറെ ബോഡി ഗാർഡിനെ ശമ്പളം.

  ഇന്റർനാഷണൽ സെലിബ്രേറ്റ് കൾക്ക് പ്രൊട്ടക്ഷൻ നൽകുന്ന ക്ഷീര ഈ അടുത്ത് വാർത്തകളിൽ ഇടം പിടിച്ചത് ഗായകൻ ജസ്റ്റിൻ വിവർണ മുംബൈയിൽ സംഗീതപരിപാടി അവതരിപ്പിച്ചപ്പോൾ ബോഡിഗാർഡ് ആയി എത്തിയപ്പോഴാണ് കഴിഞ്ഞ 26 വർഷമായി സൽമാൻഖാൻ റെ പേഴ്സണൽ ബോഡി ഗാർഡ് ആണ് ക്ഷീര.

  2011 ൽ അതിനൊരു അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട് ആരാധകരും പത്രക്കാരും എപ്പോഴും ചുറ്റും കൂടുന്ന സൽമാൻഖാന്റെ ബോഡിഗാർഡാവുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു ജോലിയാണ് ഏകദേശം പതിനഞ്ച് ലക്ഷത്തോളം ആണ് ഓരോ മാസവും ക്ഷീരക്ക് ശമ്പളം ലഭിക്കുന്നത് ഒരു വർഷം ആകുമ്പോൾ അത് രണ്ടു കോടിക്ക് അടുത്ത് വരും സിക്കുകാരായ ക്ഷീര യുടെ യഥാർത്ഥ പേര് ഗുർമീത് സജോളി എന്നാണ് സൽമാൻഖാൻ റെ ബോഡിഗാർഡ് ആയിരുന്നില്ലെങ്കിൽ താൻ ഏതെങ്കിലും ലോക്കൽ സെക്യൂരിറ്റി ഏജൻസി നടത്തി ജീവിക്കു മായിരുന്നു ക്ഷീര വെളിപ്പെടുത്തിയിട്ടുണ്ട്.

  ഇന്റർനാഷണൽ സെലിബ്രേറ്റ് കൾക്ക് പ്രൊട്ടക്ഷൻ നൽകുന്ന ക്ഷീര ഈ അടുത്ത് വാർത്തകളിൽ ഇടം പിടിച്ചത് ഗായകൻ ജസ്റ്റിൻ വിവർണ മുംബൈയിൽ സംഗീതപരിപാടി അവതരിപ്പിച്ചപ്പോൾ ബോഡിഗാർഡ് ആയി എത്തിയപ്പോഴാണ് കഴിഞ്ഞ 26 വർഷമായി സൽമാൻഖാൻ റെ പേഴ്സണൽ ബോഡി ഗാർഡ് ആണ് ക്ഷീര. ഒരുവിധം വലിയ വലിയ നടന്മാർക്കും എല്ലാ ആളുകൾക്കും ഇഷ്ടമുള്ള ഒരു നടൻ തന്നെയാണ് ഇദ്ദേഹം എങ്കിലും ഇപ്പോൾ ഇങ്ങനെയുള്ള വാർത്തകൾ വരുമ്പോൾ ചില വിമർശനങ്ങളും വരുന്നുണ്ട്.

  എന്തായാലും നമുക്ക് കാത്തിരുന്ന് കാണാം. ബോഡിഗാർഡ് എന്ന സിനിമയിലൂടെ പ്രശസ്തനായ അതാണല്ലോ ഇദ്ദേഹം അതിലുള്ള ബോഡി തന്നെ അടിപൊളി ആണെന്ന്. ആരാധകരും ഓരോ ഫോട്ടോസും വീഡിയോസും സോഷ്യൽ മീഡിയയിൽ ഇടുമ്പോൾ അത് രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നുണ്ട്.

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry