അന്ന് പൃഥ്വിരാജ് തന്നോട് പെരുമാറിയ രീതി ഒരിക്കലും മറക്കാൻ സാധിക്കില്ല എന്ന് തുറന്ന് പറഞ്ഞു ഉണ്ണി മുകുന്ദൻ

  അന്ന് പൃഥ്വിരാജ് തന്നോട് പെരുമാറിയ രീതി ഒരിക്കലും മറക്കാൻ സാധിക്കില്ല എന്ന് തുറന്ന് പറഞ്ഞു ഉണ്ണി മുകുന്ദൻ

  രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ബ്രഹ്മം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി നൽകുകയാണ് ഉണ്ണിമുകുന്ദൻ.

  ഈ ചിത്രത്തിൽ ആദ്യമായി പൃഥ്വിരാജിനൊപ്പം അഭിനയിച്ചു ഈ നിമിഷത്തിൽ ആദ്യമായി പൃഥ്വിരാജിനെ കണ്ടതിനെ കുറിച്ചും മറ്റുമുള്ള വിവരങ്ങൾ ഒരു മാധ്യമത്തിന് നൽകി അഭിമുഖത്തിൽ ഉണ്ണിമുകുന്ദൻ പങ്കുവെച്ചു.

  ഒരു ചെറിയ പരിപാടിയിലാണ് ഞാൻ ആദ്യമായി പൃഥ്വിരാജിനെ കണ്ടത് അന്ന് ഓട്ടോറിക്ഷയിലാണ് പങ്കെടുക്കാൻ പോയത് ചടങ്ങുകളെല്ലാം കഴിഞ്ഞ് താരങ്ങളെല്ലാം മടങ്ങുമ്പോഴും രാത്രി ഒരുപാട് വൈകി അപ്പോൾ പ്രത്യു വന്ന് തന്നോട് വീട്ടിലേക്ക് ഒരു ഡ്രൈവ് പോകാം എന്ന് പറഞ്ഞു പ്രഥിവിനെപ്പോലെ ഒരു വലിയ നടന് ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ആ ക്ഷണം സ്നേഹത്തോടെ നിരസിച്ചു അന്ന് ഞാൻ ആരുമല്ല ആളുകളുടെ മനസ്സിൽ എന്റെ പേര് പോലും എത്തിയിട്ടില്ല വെറും ഒരു തുടക്കക്കാരൻ എന്നിട്ടും എന്നോട് പൃഥ്വിരാജ് വളരെ നല്ല രീതിയിലാണ് പെരുമാറിയത്.

  അന്ന് രാജു എന്നോട് പെരുമാറിയത് എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല പൃഥ്വിരാജ് എന്ന വ്യക്തി എന്താണ് എന്ന് ഞാൻ അന്ന് മനസ്സിലാക്കി അതേ വ്യക്തി ക്കൊപ്പം ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുക എന്നാൽ എന്നെ സംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യമാണ് പ്രത്യു നോടൊപ്പം ഒരു സിനിമ ചെയ്യണം എന്ന് ഞാൻ എന്നും ആഗ്രഹിച്ചിരുന്നു.

  രാജു ആളുകളോട് പെരുമാറുന്ന രീതി തികഞ്ഞ മാന്യനാണ് അസാധാരണമായ ഒരു നടൻ മാത്രമല്ല ഒരു അനുകമ്പയുള്ള ഒരു വ്യക്തിയും കൂടി ആണ് പൃഥ്വിരാജിനെ അഭിനയത്തെക്കുറിച്ച് ഞാൻ വളരെ ഒരുപാട് കേട്ടിട്ടുണ്ട് സിനിമയോടെ രാജുവിന് വളരെ ഗൗരവമായതും പ്രൊഫഷനും ആയിട്ടുള്ള സമീപനമാണ് വ്യക്തിപരമായി അതൊന്ന് നേരിൽ കണ്ട് അനുഭവിക്കാൻ എനിക്ക് ആഗ്രഹമു ഉണ്ടായിരുന്നു

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry