എങ്ങിനെയാണ് ഒരു ‘എലി’ അത് ചെയ്തത്

  എങ്ങിനെയാണ് ഒരു ‘എലി’ അത് ചെയ്തത്

  തെക്കുകിഴക്കൻ ഏഷ്യയിൽ സ്ഥിതിചെയ്യുന്ന രാജ്യമാണ് കംബോഡിയ കമ്പോഡിയയിൽ ഗ്രാമപ്രദേശങ്ങൾ നേരിടുന്ന ഒരു പ്രധാന പ്രശ്നം അവിടുത്തെ മൈനുകൾളാണ് അഥവാ മൂന്നു പതിറ്റാണ്ടുകളായി നടന്ന യുദ്ധങ്ങളുടെ അവശിഷ്ടങ്ങൾ ആണവ

  ശത്രുക്കൾ രാജ്യത്തേക്ക് കടക്കുമ്പോൾ പ്രയോഗിക്കുവാൻ വേണ്ടിയായിരുന്നു അന്നത്തെ ആളുകൾ മൈനുകൾ ഉപയോഗിച്ചിരുന്നത്

  സാധാരണയായി മൈനുകൾ കൂടി ഫുട്ബോൾ അവ മാപ്പുകള് അടയാളപ്പെടുത്തും യുദ്ധത്തിനു ശേഷം അവർ ക്ലീൻ ചെയ്യുവാൻ വേണ്ടിയാണ് അത് കമ്പനിയിലും യു.ദ്ധസമയത്ത് അങ്ങനെതന്നെയായിരുന്നു എന്നാൽ ഒപ്പുകൾ കാലക്രമേണ അവർക്ക് നഷ്ടമായി എന്നതാണ്.

  കംബോഡിയയിലെ നിരവധി പ്രദേശങ്ങൾ ഇത്തരത്തിൽ മൈനുകൾ നിറഞ്ഞിരിക്കുകയാണ് രാജ്യത്തെ നിരവധി പേർ ഇതുമൂലം മ.രണമടഞ്ഞിട്ടുണ്ട് ഏകദേശം 6 മില്യൺ മൈലുകൾ കമ്പോഡിയയിൽ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

  അതിൽ മൂന്ന് മില്യനോളം ഇന്നും കണ്ടെത്താനുണ്ട് ക്ലീൻ ചെയ്യുക എന്നത് ഗവൺമെൻറിൻറെ ഒരു തലവേദനയായി മാറുകയായിരുന്നു ഇതിനായി അദ്ദേഹം ചില സംഘങ്ങളെ ഗവൺമെൻറ് നിയമിച്ചിരുന്നു എന്നല്ല നിൻറെ ഫലം അത്ര നല്ലതായിരുന്നില്ല വളരെയധികം അതുകൊണ്ടുതന്നെ നിരവധി ഓഫീസർമാർ ഇതിനിടയിൽ മറുപടി ഇരുന്നു പിന്നീടാണ് അവരുടെ ഉള്ളിൽ ആശയം ജനിക്കുന്നത് എന്തുകൊണ്ട് മനുഷ്യർക്ക് പകരം പട്ടികളെ ഉപയോഗിച്ചുകൂടാ അങ്ങനെ പട്ടികളെ ഉപയോഗിച്ച് കണ്ടെത്താൻ അവർ ആരംഭിച്ചു.

  എന്നാൽ അവിടെയും ചില പ്രശ്നങ്ങൾ അവർ നേരിട്ടു പട്ടികളുടെ ഭാരം പൊതുവേ കൂടുതലായതിനാൽ ബോം.ബ് പൊട്ടുന്ന അതിൽനിന്നും അവർക്ക് സ്വയം രക്ഷപെടുവാൻ കഴിഞ്ഞിരുന്നില്ല.

  ഇത്രയധികം പട്ടികളെ ഉപയോഗിച്ചുള്ള ഗതാഗതവും മറ്റും വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു മാത്രവുമല്ല വളരെയധികം ചിലവേറിയതും ആയിരുന്നു ശേഷം മറ്റു പോംവഴികൾ ക്കായി അവർ ആലോചിച്ചു അങ്ങനെയാണ് അവർക്ക് ആ വ്യത്യസ്തമായ ആശയം ലഭിക്കുന്നത് എന്തുകൊണ്ട് പട്ടികൾക്ക് പകരം ജീവിച്ചു കൂടാ അങ്ങനെ 2004 പൂവ് എന്ന സംഘടനയുമായി അവർ കരാറൊപ്പിട്ടു ഒരു സംഘടനയാണ് അപ്പോ വംശത്തിൽ ഉള്ള വളരെയധികം വലിപ്പം കൂടിയ എലികളാണ് അവർ ഇതിനായി ഉപയോഗിക്കുന്നത്.

  ടാൻസാനിയയിൽ ആണ് mahaba ജനിക്കുന്നത് മറ്റ് ജില്ലകളെ അപേക്ഷിച്ച് വലിപ്പം കുറച്ചുകൂടി ആയിരുന്നു അങ്ങനെ അവയുടെ ട്രെയിനിങ്ങുകൾ ആരംഭിച്ചു മാത്രമാണ് കണ്ടെത്താൻ ഒരു രാസസംയുക്തം അവർ എലികൾക്ക് പരിശീലനം നൽകുന്നത് അതുകൊണ്ടുതന്നെ മണ്ണിലെ മറ്റുള്ളവരുടെ ദൃഷ്ടിയിൽ പെട്ടാൽ അതിനെ അവഗണിച്ച് മൈനകളെ മാത്രം മതി വേഗം തിരയുവാൻ അവർക്ക് കഴിഞ്ഞിരുന്നു.

  മൈനകളെ കണ്ടെത്തി കഴിഞ്ഞാൽ അവിടെ മാന്തി കുളിച്ചിട്ട് കൊണ്ടാണ് മനുഷ്യ സഹപ്രവർത്തകർക്ക് രീതികൾ സിഗ്നലുകൾ നൽകിയിരുന്നത് പരിശീലനത്തിനായി അവർ പ്രവർത്തനരഹിതമായ സ്ഫോടക വസ്തുക്കൾ ആണ് ഇരുന്നത് അങ്ങനെ എലിയുടെ നിരവധി ഹിറ്റുകൾക്ക് ശേഷം അവനെ ജോലിക്കായി അവർ തെരഞ്ഞെടുത്തു താരതമ്യേന വലിപ്പം കൂടുതലുള്ള ടെസ്റ്റുകൾ പാസാക്കുമെന്ന് അവർ കരുതിയിരുന്നില്ല അവൻറെ ജോലി കറങ്ങി അവരെ എല്ലാവരെയും തന്നെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു എലി അവൻറെ പ്രകടനം ദിവസവും അരമണിക്കൂർ മാത്രമേ ജോലി ചെയ്തു എങ്കിലും അരമണിക്കൂറോളം ധാരാളമായിരുന്നു വെറും 20 മിനിറ്റിനുള്ളിൽ ഒരു ടെന്നീസ് കോർട്ടിലെ വലുപ്പമുള്ള ഒരു ഫീൽഡ് പറയുവാൻ കഴിയുമായിരുന്നു.

  മെറ്റൽ ഡിറ്റക്ടർ ഉള്ള ഒരു മനുഷ്യൻ ഈ ജോലി ചെയ്യണം എങ്കിൽ ഒന്ന് മുതൽ നാല് ദിവസം വരെയെടുക്കും അക്കാദമിയുടെ പ്രവർത്തനം ഈ ലൈനുകളിൽ സ്വാധീനം ചെലുത്തുന്നത് എല്ലാ മനുഷ്യരുടെയും ജീവിതത്തെ നേരിട്ട സംരക്ഷിച്ചിരുന്നു എല്ലാം തന്നെ വളരെ വേഗത്തിലായിരുന്നു. മഹാബലിയുടെ പ്രവർത്തനങ്ങൾ ഇതുകൊണ്ടൊക്കെ തന്നെ അവൻ ചെറിയ രീതിയിൽ പ്രശസ്തി മാറിത്തീരുന്നു ശേഷം 2020ഇൽ ബ്രിട്ടീഷ് വെറ്റിനറി ചാരിറ്റി സംഘടനയായ അവൻറെ ജീവൻ രക്ഷാപ്രവർത്തനത്തിനു സ്വർണ്ണമെഡൽ നൽകി അവരെ ആദരിച്ചു.

  ആദ്യമായാണ് ഒരു എലി ഇത്തരമൊരു പുരസ്കാരം ആകുന്നത് ഏകദേശം 55 ഓളം വരുന്ന സ്ഥലം മുഴുവനും അവൻ ശുചീകരിക്കുന്നു ഇതിൽ ഉൾപ്പെട്ടിരുന്നു ഏഴുവർഷത്തെ ജീവൻ രക്ഷാപ്രവർത്തനത്തിന് ശേഷം ജോലിയിൽ നിന്നും വിരമിച്ചു പക്ഷേ ആരോഗ്യപരമായി അവന് ആ സമയത്തും ഒരു കുഴപ്പവും ഇല്ലായിരുന്നു എങ്കിലും ജൂലൈയിലെ കഠിനമായ അധ്വാനം കാരണം വിശ്രമിക്കുവാൻ അവൻ അർഹനായിരുന്നു

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry