ഇത് വേറെ ലെവൽ. അനഘയുടെ ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകർ.

  ഇത് വേറെ ലെവൽ. അനഘയുടെ ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകർ.

  രണ്ടു വർഷം ഓണം മുങ്ങിപ്പോയതിനുള്ള ചെറിയ സങ്കടവും ഇത്തവണ തീർക്കാൻ തന്നെയാണ് മലയാളികളുടെ തീരുമാനം. ഇതിനോടകം പതിവുപോലെ സിനിമാതാരങ്ങളും തങ്ങളുടെ ഓണം സ്പെഷ്യൽ ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.

  സെറ്റ് സാരിയിലും പട്ടുപാവാട യിലുമാണ് താരങ്ങൾ എത്തിയത് ഇപ്പോൾ നടി അനിഖ സുരേന്ദ്രനാണ് ഓണം സ്പെഷ്യൽ ചിത്രങ്ങൾ പങ്കിട്ടത് ഏതു വേഷവും നന്നായി ഇണങ്ങുന്ന അനിഖ ഇത്തവണയും സുന്ദരിയായിട്ടാണ് ചിത്രങ്ങളിൽ എത്തിയത് ഒരു ചെറിയ അത്തം ട്രീറ്റ് എന്ന ക്യാപ്ഷൻ നൽകികൊണ്ടാണ് അനിഖ ചിത്രങ്ങൾ പങ്കിട്ടത് ചിത്രങ്ങൾ എ പി ജിഫോട്ടോഗ്രാഫിയാണ് പകർത്തിയത്.

  ഇത് വെറും ഒരു ട്രീറ്റ് അല്ല സദ്യ തന്നെയാണ് എന്ന കമന്റുകൾ നൽകിയാണ് ചിത്രങ്ങൾ ഏറ്റെടുത്തത്. പോലെ ഓണത്തിന് നിരവധി നടിമാരും നടന്മാരും ആണ് അവരവരുടെ ഓണക്കോടി ഉടുത്തു കൊണ്ട് സോഷ്യൽ മീഡിയയിൽ ഫോട്ടോകളും പങ്കുവെച്ചിരിക്കുന്നത്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുത്തു വിജയിപ്പിക്കുക തന്നെയാണ് ചെയ്തിട്ടുള്ളത് എല്ലാ ഫോട്ടോസും വൈറൽ ആവുകയും ചെയ്തിട്ടുണ്ടായിരുന്നു.

  എന്തായാലും ഇതുപോലത്തെ നടന്മാരും നടിമാരും എല്ലാവരും ഫോട്ടോസ് ഇതുപോലെതന്നെ സാധാരണ ജനങ്ങളും ഫോട്ടോസും എല്ലാം എടുത്തിട്ട് രണ്ടുവർഷത്തോളം ഓണമാഘോഷിക്കാൻ കഴിയാത്ത സങ്കടവും അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എല്ലാവരും സജീവമായിട്ട് ഉണ്ടായിരുന്നു ഓണത്തിന്.

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry