മധുബാലയ്ക്ക് ഒപ്പം അതൊക്കെ ചെയ്തപ്പോള്‍ കരയേണ്ടി വന്നു, തുറന്ന് പറഞ്ഞ് അരവിന്ദ് സ്വാമി

മധുബാലയ്ക്ക് റൊമാൻസ് രംഗങ്ങൾ ചെയ്തപ്പോൾ കരയേണ്ടി വന്നു അരവിന്ദ് സ്വാമി പറയുന്നു സൂപ്പർഹിറ്റ് ചിത്രം റോജയിൽ മധു റൊമാൻസ് അംഗങ്ങൾ ചെയ്തപ്പോൾ ഉള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് അരവിന്ദ്സ്വാമി

ചിത്രത്തിലെ റൊമാൻറിക് രംഗങ്ങളിൽ അഭിനയിക്കുമ്പോൾ താൻ കരയേണ്ടി വന്നതിനെക്കുറിച്ച് അരവിന്ദ്സ്വാമി പറയുന്നത് സൂപ്പർ ഡാൻസ് റിയാലിറ്റി ഷോയിൽ നടി മധുബാല അതിഥിയായി എത്തിയപ്പോൾ വീഡിയോയിൽ അരവിന്ദ്സ്വാമി പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

റോജ ൽ അഭിനയിക്കുമ്പോൾ തനിക്ക് വെറും 21 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ മധുവിനും റൊമാൻറിക് സീനുകൾ ചെയ്യുമ്പോൾ വളരെ നാണം തോന്നി പിന്നീട് കരച്ചിൽ വരെയെത്തി ഒടുവിൽ സിനിമയിലെ ചുംബനരംഗത്തിൽ അഭിനയിക്കുന്നതിനു വേണ്ടി സംവിധായകൻ മണിരത്നവും നടി മധുവും ഏറെനേരം സംസാരിച്ചു ബോധ്യപ്പെടുത്തുകയായിരുന്നു എന്തായാലും മധുവിനെ ഇനിയും കാണുന്നത് എന്നാണ് വീഡിയോയിലൂടെ അരവിന്ദ്സ്വാമി പറയുന്നത്
