ഓർമ്മയില്ലേ ദിലീപിൻ്റെ നായികാ അഖില ശശിധരനെ താരം മലയാള സിനിമയെ വിട്ടുപോയത് എന്തിന്

    ഓർമ്മയില്ലേ ദിലീപിൻ്റെ നായികാ അഖില ശശിധരനെ താരം മലയാള സിനിമയെ വിട്ടുപോയത് എന്തിന്

    ഇത് അഖില ശശിധരൻ മലയാള സിനിമയിൽ നിന്നും വളരെ പെട്ടെന്ന് കടന്നുവന്ന വളരെ പെട്ടെന്ന് തന്നെ അപ്രതീക്ഷിതമായി നടിമാരിൽ ഒരാൾ

    സിനിമാരംഗത്ത് വരുന്നതിനു മുന്നേ ഇവർ കുറെയധികം ടിവി പ്രോഗ്രാം ഉണ്ടായിരുന്നു കൂടാതെ അഖില ശശിധരൻ ക്ലാസിക്കൽ ഡാൻസ് കൂടിയാണ് 2010 പുറത്തിറങ്ങിയ ദിലീപിൻറെ കാര്യസ്ഥൻ എന്ന സിനിമയിലൂടെയാണ് അഖില തന്നെ ജീവിതം ആരംഭിക്കുന്നത് വലിയ ഹിറ്റ് ആവുകയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു

    അതിനു ശേഷം നിരവധി സിനിമയിലേക്ക് ഓഫർ വന്നു എന്നാണ് അറിയാൻ കഴിഞ്ഞത് അതിൽനിന്നും അഖില പൃഥ്വിരാജ് നായകനായി എത്തിയ തേജാഭായ് ആൻഡ് ഫാമിലി എന്ന സിനിമ സെലക്ട് ചെയ്ത് അതിൽ നായികയായി അഭിനയിച്ചു

    2011 പുറത്തിറങ്ങിയ തേജാഭായി ആൻഡ് ഫാമിലി ഒരു ആവറേജ് ഹിറ്റും മാത്രമാണ് സമ്മാനിച്ചതിന് ശേഷം അഖിൽ ഒരു സിനിമയിലൂടെ ടെലിവിഷൻ പ്രോഗ്രാം ലോക കണ്ടില്ല ഇപ്പോൾ താരം എവിടെ എന്ന ചോദ്യവുമായി ആരാധകർ രംഗത്തുണ്ട്

    Leave a Reply

    Your email address will not be published. Required fields are marked *

    error: Content is protected !! Sorry