കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

അയാൾ സ്വന്തം ഭാര്യയെ ചെയ്തത് കണ്ടോ ??? ഞെട്ടലോടെ നാട്ടുകാർ
ഏറെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത് ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ ദിവസങ്ങൾക്ക് മുൻപ് ഇവർ കേസിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃത.ദേഹം ഹൈദരാബാദിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ഭുവനേശ്വരിയുടെ ആണെന്ന് പോലീ.സ് സ്ഥിരീകരിച്ചു 77 വയസായിരുന്നു
ഭർത്താവ് ശ്രീകാന്ത് റെഡിയാണ് ഇവരെ കൊ.ലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത് തിരുപ്പതിയിൽ ദമ്പതികൾ താമസിച്ചിരുന്നത് ഇവർക്ക് ഒന്നര വയസ്സുള്ള മകളും ഉണ്ട് കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ഭുവനേശ്വരി വർക്ക് ഫ്രം ഹോം ആയിരുന്നു.

എൻജിനീയറിംഗ് ബിരുദധാരിയായ ശ്രീകാന്തിന് ഏതാനും മാസങ്ങൾക്ക് മുൻപ് ആയിരുന്നു ജോലി നഷ്ടമായത് ഭുവനേശ്വരി 90 ശതമാനവും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ദിവസങ്ങൾക്ക് മുൻപ് ശ്രീകാന്ത് ഷോപ്പിംഗ് മാളിൽ നിന്നും വലിയൊരു സ്യൂട്ട്കേസ് വാങ്ങിയതും പിന്നീടയാൾ ശരീരം കത്തിക്കുകയായിരുന്നു ഒക്കെയാണ് പറഞ്ഞത് സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട് കുറച്ച് എല്ലുകളും തലയോട്ടിയും ഒഴികെയുള്ള സ്ത്രീശരീരത്തിലെ ഭാഗങ്ങൾ മുഴുവനും കത്തിക്കാര നിലയിലാണ്
സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് കോവിഡ് ബാധിച്ചു മ.രിച്ചു എന്നാണ് ശ്രീകാന്ത് ബന്ധുക്കളോട് പറഞ്ഞിരുന്നത്