വാടക കൊടുക്കാൻ പറ്റില്ല ??? പോലീ.സുകാരൻ ചെയ്തത് കണ്ടോ ???

  വാടക കൊടുക്കാൻ പറ്റില്ല ??? പോലീ.സുകാരൻ ചെയ്തത് കണ്ടോ ???

  പോ.ലീസുകാരുടെ കുറ്റം കണ്ടുപിടിക്കാനും അത് സമൂഹത്തിനു മുന്നിൽ കാണിക്കുവാനും ചിലർക്ക് ഭയങ്കര താൽപര്യമാണ് പോ.ലീസ് ഫോഴ്‌സ്സ് ഉള്ള എല്ലാവരും തെറ്റുകാരനാണെന്ന് അത്തരക്കാർ വിചാരിക്കുന്നത് തെറ്റുകാരനല്ല അതൊരു നല്ല ശീലവും അല്ല ഒരാൾ ചെയ്യുന്ന തെറ്റിന് എല്ലാവരെയും തെറ്റുകാർ ആയി മാറുന്നതും ശരിയല്ല

  പോ.ലീസുകാരുടെ ഒരു നന്മ പ്രവർത്തിയാണ് ഈ ഇപ്പോൾ പറയാൻ പോകുന്നത് താമസിക്കാൻ കൊടുത്ത വീട് വാടക ലഭിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ടായിരുന്നു വീട്ടുടമസ്ഥൻ ആയ ഒരാൾ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്

  തൃശൂർ പീച്ചി പാറ സ്വദേശി ജോണിയും കുടുംബവും ആയിരുന്നു എതിർകക്ഷികൾ പരാതിയുടെ അടിസ്ഥാനത്തിൽ തന്നെ വീട് സന്ദർശിക്കാനെത്തിയ പോ.ലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കണ്ട കാഴ്ച അങ്ങേയറ്റം ദയനീയമായിരുന്നു

  പാറമട ജോലിക്കാരനായിരുന്നു ജോണി പ്രായാധിക്യം ആയി ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടായി അതുകൊണ്ട് ജോലിക്ക് പോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല മാനസികരോഗമുള്ള ഒരു രോഗിയാണ് അദ്ദേഹത്തിൻറെ ഭാര്യയും മക്കളും രണ്ടുപേരുണ്ട് അതിനുപുറമേ മൂത്തമകനും രോഗം ഉണ്ടായിരുന്നുവത്രേ ദിവസവും ആഹാരം കണ്ടെത്താൻ പോലും ഓണം ഇല്ലാതെ വളഞ്ഞ ആ കുടുംബം താമസിച്ചത്.

  ഒരു പഴയ വീട്ടിലായിരുന്നു മഴപെയ്ത് കുതിർന്ന് നീളം എത്തിയപ്പോഴാണ് അവൾ വാടക വീട്ടിലേക്ക് താമസം മാറിയത് ജോണിയുടെ ദുരിതങ്ങൾ എല്ലാം നേരിട്ട് കണ്ടിരുന്നു പിഎസ്സി പോ.ലീസ് ഇൻസ്പെക്ടറും സംഘവും ഇവർക്ക് സുരക്ഷിതമായ അന്തി ഉറങ്ങുവാൻ ഉള്ള ഒരു ചെറിയ വീട് നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങളാണ് പിന്നീട് ആരംഭിച്ചത്.

  പോലീസ് ഉദ്യോഗസ്ഥരുടെ സഹായ അഭ്യർത്ഥന പ്രകാരം വൈസ്മെൻ ക്ലബ് അംഗങ്ങൾ ഏറ്റെടുക്കുകയും ചെയ്തു അതോടൊപ്പം പ്രദേശവാസികളുടെ സന്മനസ്സും ഉൾപ്പെട്ടു അതോടെ എല്ലാവരും അകമഴിഞ്ഞ് സഹായിക്കാൻ തുടങ്ങി.

  അങ്ങനെ അടച്ചുറപ്പുള്ള ഒരു ചെറിയ വീട് പണിതു ദിവസമായിരുന്നു സിറ്റി പോ.ലീസ് കമ്മീഷണർ താക്കോൽദാനം നിർവഹിച്ചത് പോ.ലീസ് ഓഫീസർ ജനമൈത്രി ബീറ്റ് ഓഫീസർമാർ വൈസ് ക്ലബ് അംഗങ്ങൾ എല്ലാവരെയും ആദരിച്ചിട്ടുണ്ട് പോ.ലീസ് ക്ലബ് അംഗങ്ങളും വയർമാൻ ക്ലബ് അംഗങ്ങളും പീച്ചി പോ.ലീസ് സ്റ്റേഷനിലെ പോ.ലീസ് ഉദ്യോഗസ്ഥരും തൃശ്ശൂർ സിറ്റി പോ.ലീസും എല്ലാം വലിയൊരു ഉദ്യമം നിർവഹിച്ച ചാരിതാർഥ്യത്തിലാണ് ഇപ്പോൾ

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry