കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

ഇത് അമല പോൾ തന്നെയാണ് ഈ മാറ്റം ഞങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല മലയാളി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമലാപോൾ മലയാള സിനിമയിലൂടെയാണ് താരം കരിയർ ആരംഭിക്കുന്നത് ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിൽ ഒരു കഥാപാത്രം അവതരിപ്പിച്ചിരുന്നു
ഈ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു എന്നാൽ പിന്നീട് താരത്തിന് മലയാളത്തിൽ നിന്നും അധികം നല്ല വേഷങ്ങൾ ലഭിച്ചില്ല

പിന്നീട് താരം തമിഴിലേക്ക് ചേക്കേറി ഇവിടെ നിന്ന് ലഭിച്ചത് ഗ്ലാമർ പ്രാധാന്യമുള്ള വേഷങ്ങൾ ആയിരുന്നു എങ്കിലും പിന്നീട് താരത്തിന് മികച്ച വേഷങ്ങൾ ലഭിച്ചു തുടങ്ങി ദൈവത്തിരുമകൾ എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തിന് കരിയറിൽ വഴിത്തിരിവായി മാറിയത്
സിനിമയുടെ സംവിധായകനുമായി താരം പ്രണയത്തിലാവുകയും ഇവരുടെ വിവാഹം കഴിയുകയും ചെയ്തു എന്നാൽ അധികം വൈകാതെ തന്നെ വിവാഹമോചനവും കഴിഞ്ഞു ഇപ്പോൾ താരം തെന്നിന്ത്യയിൽ മുൻനിര നായികമാരിൽ ഒരാളാണ്

തിരഞ്ഞെടുക്കുന്നത് മുഴുവൻ അഭിനയപ്രാധാന്യമുള്ള സിനിമകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെ പങ്കുവയ്ക്കാറുണ്ട് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാൻ ഉള്ളത് ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്


അതീവ ഗ്ലാമറസായി ആണ് താരം ചിത്രങ്ങളിലെല്ലാം തന്നെ കാണപ്പെടുന്നത് ഈ മാറ്റം ഞങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് മലയാളികൾ അഭിപ്രായപ്പെടുന്നത് ചിത്രങ്ങളിലെല്ലാം തന്നെ താരം അതീവ ഗ്ലാമറസായി ആണ് കാണപ്പെടുന്നത് ഒരു സുന്ദരി ആയിട്ടുണ്ട് എന്നാണ്

ചിത്രങ്ങൾക്ക് മലയാളികൾ രേഖപ്പെടുത്തുന്നത് എന്നാൽ ഇത്രയും ഗ്ലാമർ വേണ്ടിയിരുന്നില്ല എന്ന് അഭിപ്രായപ്പെടുന്ന വേറൊരു വിഭാഗം ആളുകൾ ഉണ്ട് പതിവുപോലെ ചിത്രങ്ങൾക്ക് ചൊറി കമൻറുകൾ വരുന്നുണ്ട് എന്നതും വസ്തുതയാണ് എന്നാൽ ഇതെല്ലാം തന്നെ താരം അവഗണിക്കുകയാണ്