കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

എൻ്റെ ചിത്രങ്ങള്‍ എടുക്കുന്നത് എൻ്റെ അമ്മ.!
Whats your why? എന്ന ക്യാപ്ഷനോടെ ആണ് താരം പുതിയ ഫോട്ടോസ് ആരാധകർക്കായി പങ്കു വച്ചിരിക്കുന്നത്.
ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരമാണ് ശാലിൻ സോയ പിന്നീട് നിരവധി ചിത്രങ്ങളിലൂടെ സഹനടിയായി ശാലിൻ പ്രത്യക്ഷപ്പെട്ടു, മാണിക്യകല്ല് കർമയോദ്ധ, മല്ലുസിങ് അങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഒടുവിൽ എത്തിയത് ഒമർ ലുലു സംവിധാനം ചെയ്ത ദമാക്കയിലാണ്,


സോഷ്യൽ മീഡിയയിൽ സജീവമായി താരം തന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്,താരം പങ്കുവയ്ക്കുന്ന ഫോട്ടോകൾ എല്ലാം പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്.
ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടുകളുമായി വീണ്ടും എത്തിയിരിക്കുകയാണ് താരം, തനിക്ക് അമ്മയെ ഇഷ്ടമാണ് കാരണം എന്റെ നല്ല ഫോട്ടോകൾ എടുക്കുന്നത് അമ്മയാണ്, എന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് താരം പറഞ്ഞിരിക്കുന്നു.


ഇപ്പോഴിതാ പുതിയ ഫോട്ടോയ്ക്ക് What’s your why?
എന്നാണ് ക്യാപ്ഷൻ ഇട്ടിരിക്കുന്നത്, ശാലിൻ വളരെ സുന്ദരിയായി കാണപ്പെടുന്നത് എന്നാണ് ആരാധകർ പറയുന്നത്. മലയാള സിനിമയിലെ യുവ നടിമാരിൽ ഒരാളും, ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ശാലിൻ സോയ.മൂന്നിലധികം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തു സംവിധാനരംഗത്ത് മികവുപുലർത്തിയ താരവുമാണ് ശാലിൻ, ഇപ്പോഴിതാ വൈറലാകുന്നത് താരം പങ്കുവെച്ച് പുതിയ ഫോട്ടോകളാണ്.

