അടിവസ്ത്രം കാണിച്ച് ഫോട്ടോഷൂട്ട്…

  അടിവസ്ത്രം കാണിച്ച് ഫോട്ടോഷൂട്ട്…

  വിവാദത്തിന് ചൂടുകൂടി അപർണ ജയറാം
  വ്യത്യസ്ത ഫോട്ടോഷൂട്ട് ലൂടെ താരമായി മാറിയ മോഡലാണ് അപർണ ജയറാം,ഇപ്പോൾ താരത്തിന്റെതായ പുത്തൻ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. കടൽത്തീരത്തുനിന്ന് കൊണ്ടുള്ള അപർണ ജയറാമിന് ചിത്രങ്ങളാണ് വൈറലാകുന്നത്,

  വളരെ ചുരുങ്ങിയ കാലം കൊണ്ട് ആണ് താരം ശ്രദ്ധേയമായി മാറികൊണ്ടിരിക്കുന്നത് അതീവ സുന്ദരിയായണ് താരത്തെ കാണാൻ കഴിയുന്നത്, മുണ്ടും ബ്ലൗസും ഇട്ടാണ് താരത്തെ കാണാൻ കഴിയുന്നത്, അവസാനവർഷ മിസ്സ് കൊച്ചി സൗന്ദര്യമത്സരത്തിൽ റണ്ണേഴ്സ് അപ്പ്‌ ആയി വിജയകിരീടമണിഞ്ഞ വ്യക്തിയാണ് അപർണ ജയറാം, മിസ് Miss Catwalk  മത്സരത്തിലും മികച്ച പ്രകടനത്തിലൂടെ അപർണ ജയറാം കിരീടം നേടിയിരുന്നു,

  വിവിധതരത്തിലുള്ള ഫോട്ടോഷൂട്ടുകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന കാലമാണിത്, എന്നിരുന്നാലും മോഡേൺ ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങൾ നിരവധി അതിക്രമങ്ങളും ഉണ്ടായിട്ടുണ്ട്,എന്നാലും ഇത്തരത്തിലുള്ള ചിത്രങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ല എന്നതാണ് സത്യം, മോഡലുകൾ ഇടുന്ന ചിത്രങ്ങൾക്ക് കമന്റ്‌ ബോക്സിൽ
  നിരവധി അധിക്ഷേപങ്ങൾ ആണ് വരുന്നത്,എന്തായാലും മുണ്ടും ബ്ലൗസും ധരിച്ചുള്ള അപർണ ജയറാമിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry