ക്രിസ്മസ് ഫോട്ടോഷൂട്ട്, ഹോട്ട് ലുക്കിൽ ജീവനമ്പ്യാർ

  ക്രിസ്മസ് ഫോട്ടോഷൂട്ട്, ഹോട്ട് ലുക്കിൽ ജീവനമ്പ്യാർ

  ക്രിസ്മസ് ഫോട്ടോ ഷൂട്ട്, ഹോട്ട് ലുക്കിൽ ഹിറ്റായി ജീവ നമ്പ്യാർ,ഫോട്ടോകൾ കാണാം.

  സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ അരങ്ങുവാഴുന്ന കാലമാണിത്, സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകളിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ നടത്തി വ്യത്യസ്തമായ വീഡിയോകൾ അപ്‌ലോഡ് ചെയ്തു ഒട്ടനവധി ആരാധകരെ നേടിയെടുക്കുന്ന ആളുകളുണ്ട്,ഇത്തരത്തിൽ ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ തരംഗമായ മോഡലാണ് ജീവ നമ്പ്യാർ.

  താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെടുന്നത്, ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്, ഇൻസ്റ്റഗ്രാമിൽ മാത്രം ഒരു ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്, താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്,ഗ്ലാമർ വേഷങ്ങളിൽ ആണ് താരം എപ്പോഴും പ്രത്യക്ഷപ്പെടുന്നത് കേവലം ഒന്നര വർഷം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയത്,മിക്കപ്പോഴും സംസ്കാരത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകളിൽ ഹോട്ട് വേഷങ്ങളിൽ ആണ് താരം പ്രത്യക്ഷപ്പെടാറുള്ളത്, ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ ഫോട്ടോഷൂട്ട്‌ ചെയ്യുന്നവർക്ക് ഇപ്പോൾ ആരാധകർ ഒരുപാടാണ്, അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ജീവ നമ്പ്യാർ തന്നെയാണ്,

  ഇപ്പോൾ ക്രിസ്മസ് ഫോട്ടോ ഷൂട്ടാണ് താരം പങ്കുവെച്ചിരിക്കുന്നത്, ഹോട്ട് ലുക്കിൽ തന്നെ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്, റെഡ് കളർ ഡ്രെസ്സും ഹോട്ട് മൂഡും ചിത്രങ്ങളെ വലിയ തലങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്, എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് ആളുകളാണ് ഫോട്ടോ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry