ദുൽഖറിന്റെ നായിക ഇത്ര ഹോട്ട് ആയിരുന്നോ

  ദുൽഖറിന്റെ നായിക ഇത്ര ഹോട്ട് ആയിരുന്നോ

  ലഹങ്ക യിൽ അതിമനോഹരിയായി മാളവിക മോഹൻ, ചിത്രങ്ങൾ വൈറൽ, ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മാളവിക മോഹനൻ,

  നടിയും മോഡലുമായ മാളവിക തെനിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്, സോഷ്യൽ മീഡിയയിൽ സജീവമായ മാളവികയുടെ ഫാഷൻ സെൻസിനെക്കുറിച്ച് ആരാധകർക്ക് നല്ല അഭിപ്രായമാണ്, ഇപ്പോഴിതാ മാളവികയുടെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്,പ്രശസ്ത ഡിസൈനർ ഷെഹ്ലൻ ഖാൻ ഡിസൈൻ ചെയ്ത ലഹങ്ക ധരിച്ചുള്ള മാളവികയാണ് ചിത്രത്തിലുള്ളത്,

  ബ്ലഷ്പ്പിങ് നിറത്തിലുള്ള ലഹങ്കയാണ് താരം ധരിച്ചിരിക്കുന്നത് ലോങ്ങ്‌ പുഫ് സ്ലീവുകൾ ആണ് ബ്ലൗസിന്റെ പ്രത്യേകത, എംബ്രോയ്ഡറി സീക്കൻസുകൾ എന്നിവയാൽ സമൃദ്ധമാണ് ലഹങ്ക,ഇറക്കം ആർന്ന കഴുത്താണ് ബ്രൗസിന്റെ മറ്റൊരു പ്രത്യേകത, കല്ലുകൾ പതിപ്പിച്ച നേക്ലസും ഹെവി കമ്മലുകളുമാണ് മറ്റൊരു പ്രതേകത, അഴിഞ്ഞതും നനഞ്ഞു കിടക്കുന്നതും പോലെ തോന്നിക്കുന്നതാണ് ഹെയർ സ്റ്റൈൽ.

  താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ എറ്റെടു ക്കാറുണ്ട്,പട്ടം പോലെ എന്ന ചിത്രത്തിൽ നിന്നും നായിക മുൻനിരയിലേക്ക് ഉയർന്ന താരത്തെ പിന്നെ മലയാളസിനിമയിൽ കണ്ടത് ആസിഫലി നായകനായ നിർണായക ചിത്രത്തിലൂടെയാണ് അതിനുശേഷം മമ്മൂട്ടി നായകനായ ഗ്രേറ്റ്‌ ഫാദർ എന്ന ചിത്രത്തിലും താരം അഭിനയിച്ചു, പിന്നെ മലയാള സിനിമയിൽ താരത്തെ കാണാൻ സാധിച്ചില്ല അടുത്തിടെ ഇറങ്ങിയ കാർത്തിക് സുബ്ബരാജ് രജനികാന്ത് ചിത്രം പേട്ടയിലും താരം തിളങ്ങി.

  വേൾഡ് വൈഡ് വമ്പൻ ഹിറ്റായി മാറിയ വിജയിയുടെ മാസ്റ്റർ എന്ന സിനിമയിൽ നല്ലൊരു വേഷം ചെയ്യാൻ താരത്തിനു സാധിച്ചു, മാരൻ, യുദ്ര എന്നീ സിനിമകളാണ് ഇനി താരത്തിന്റെ ഇറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry