നാട്ടിലെ തോട്ടിൽ ഒരു കുളി ആയാലോ

ആറന്മുളയിലെ പള്ളിയോടത്തിൽ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട് നടത്തി പ്രശ്നത്തിൽ ആയ നടിയാണ് നിമിഷ ബിജോ,താരത്തിന്റെ ഫോട്ടകൾ ആണ് ഇപ്പൊ വൈറൽ ആയിരിക്കുന്നത്.


ആലിസ് ഇൻ പാഞ്ചാലിമേട് , കുലുക്കി സർബത്ത് , പിന്നിൽ ഒരാൾ ,നോ എവിഡൻസ്,അവഞ്ചേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലാണ് തരാം അഭിനയിച്ചിരിക്കുന്നത്,കൂടാതെ മമ്മൂട്ടിയുടെ പ്രിസ്റ്റിൽ ഒരു ചെറിയ സീനിലും അഭിനയിച്ചിട്ടുണ്ട് താരം, താരം കൂടുതലും ശ്രദ്ധിക്കപ്പെട്ടത് ടീവീ പരമ്പരകളിലൂടെയാണ്.വരാനിരിക്കുന്ന സിജു വിൽസൺ വിനയൻ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ നായികയുടെ കൂട്ടുകാരി ആയി ആണ് താരം പ്രത്യക്ഷപ്പെടുന്നത്.


കേരളത്തിലെ മുഴുവൻ ഭക്തരും ഭക്തി പൂർവ്വം പരിപാലിക്കുന്ന തിരുവാറന്മുളയപ്പന്റെ പള്ളിയോടത്തിൽ ചെരിപ്പിട്ട് കയറി അശുദ്ധിയാക്കി എന്നതായിരുന്നു നിമിഷക്കെതിരെ ഉള്ള ആരോപണം,ആ പ്രശ്നത്തിൽ ഒരുപാട് പേരുടെ കമന്റ്‌സ് താരത്തെ വിഷമത്തിലാഴ്ത്തിയിട്ടുണ്ട് അറിയാതെ സംഭവിച്ചു പോയതാണെന്നും താരം പിന്നീട് തുറന്നു പറഞ്ഞിട്ടുമുണ്ട് എന്നാലും അതിന്റെ പ്രശ്ങ്ങൾ ഇപ്പോഴും തന്നെ പിന്തുടരുന്നുണ്ടെന്നു താരത്തിന്റെ ഫോട്ടോകളിലെ കമന്റ്സിൽ നിന്നും മനസിലാക്കാം, ഈ അടുത്ത ലൈവ് വന്ന താരത്തെ ഇതിന്റെ പേരിൽ അവിടെയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു,



താരം ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോട്ടോ ഷൂട്ട് പോസ്റ്റുകൾ ഇടാറുണ്ട്, കൂടുതലും ഗ്ലാമറസ് ആയിട്ടുള്ള ഫോട്ടോസാണ് താരം കൂടുതൽ ആയും പങ്കു വക്കാറുള്ളത്, താരത്തിന്റെ നൈറ്റ് ഡ്രെസ്സിൽ പങ്ക് വച്ച ചിത്രങ്ങളും വൈറൽ ആണ്,താരത്തിന്റെ ഇപ്പോൾ വൈറൽ ആയിരിക്കുന്നത് നാട്ടിലെ തോട്ടിൽ വീണ്ടും നൊസ്റ്റാൾജിയ എന്ന ക്യാപ്ഷൻ ഓട് കൂടി പങ്കു വച്ച ചിത്രങ്ങൾ ആണ്,


സന്തോഷ് പണ്ഡിറ്റ് നായകനായ ബിയ്യാത്തു എന്ന ആൽബത്തിൽ സന്തോഷിന്റെ നായികയായ് വന്നത് നിമിഷ ബിജോ ആയിരുന്നു,ഗ്ലാമറസ് ആയിട്ടുള്ള ഇൻസ്റ്റാഗ്രാം റീൽസും താരം ആരാധകർക്കായ് പങ്കു വക്കാറുണ്ട്,2 ലക്ഷത്തിനു അടുത്ത് ആരാധകർ ആണ് താരത്തെ ഇൻസ്റ്റഗ്രമിൽ ഫോളോ ചെയ്യുന്നത്.


വരാനിരിക്കുന്ന അവഞ്ചേഴ്സ് എന്ന ചിത്രത്തിൽ താരം പോലീസ് ഓഫീസർ ആയി ആണ് വേഷമിടുന്നത്,ചിത്രം അടുത്ത വർഷം പ്രദർശനതിനെത്തും,താരത്തിന്റെ കൂടുതൽ ഫോട്ടോസും റീൽസും എടുക്കുന്നത് താരത്തിന്റെ ഭർത്താവ് തന്നെ ആണ് ആളൊരു കിടിലൻ ഫോട്ടോഗ്രാഫർ കൂടിയാണ്,


