കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

ഇതിനു സമ്മതിക്കുന്ന ഒരാൾ മാത്രമേ താൻ വരനായി സ്വീകരിക്കു..
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാറ അലി ഖാൻ,ഇതിനു സമ്മതിക്കുന്ന ഒരാൾ മാത്രമേ താൻ വരനായി സ്വീകരിക്കു എന്ന്തു റന്നുപറഞ്ഞ് സാറ അലി ഖാൻ,ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ.

2018 ൽ ആണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്, ചുരുങ്ങിയകാലം കൊണ്ട് ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്, മോഡൽ എന്ന നിലയിലും താരം തെളിഞ്ഞു നിൽക്കുകയാണ്,സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്, ബോളിവുഡ് സൂപ്പർ താരം സൈഫ് അലി ഖാന്റെയും അമൃതസിംഗിന്റെയും മകളാണ് താരം, പ്രശസ്ത പഡ്വിടി കുടുംബത്തിലെ അംഗമാണ് താരം, അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് കഴിഞ്ഞു,



അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്, ബോളിവുഡ് സിനിമയിൽ വളർന്നുവരുന്ന താരമാണ് സാറ അലി ഖാൻ,
തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ സിനിമാലോകത്തിന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്, 2018ല് പുറത്തിറങ്ങിയ കേദർനാദ് എന്ന ഡിസാസ്റ്റർ സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്, സിംബ എന്ന സിനിമയിൽ മികച്ച വേഷമാണ് താരം കൈകാര്യം ചെയ്തത്, ലവ് ആജ് കൽ, കൂലി നമ്പർ വൺ എന്നീ സിനിമകളിൽ മികച്ച പ്രേക്ഷക പ്രീതി നേടി.



സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു, മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന താരത്തെ ലക്ഷക്കണക്കിന് ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്, അതുകൊണ്ട് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്,
ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്,
എല്ലാ കാര്യവും തുറന്നു പറയുന്ന താരത്തിന് ഇപ്പോൾ വിവാഹത്തെക്കുറിച്ച് താരം
അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്.


ഒരു ഞെട്ടലോടെയാണ് ആരാധകർ താരത്തിന്റെ വാക്കുകളെ കേട്ടത് വിവാഹശേഷം ഭർത്താവിനോട് തന്റെ വീട്ടിലേക്ക് താമസം മാറണമെന്നാണ് ഡിമാൻഡ് താൻ മുന്നോട്ടുവയ്ക്കുമെന്നു താരം തുറന്നു പറഞ്ഞിരിക്കുന്നത്, ഇത്തരത്തിൽ സമ്മതം ഉള്ള ഒരാൾ മാത്രമേ താൻ വരനായി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി.


