കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

ഒടുവിൽ ഞങ്ങൾ കണ്ടുമുട്ടി എന്ന് അഹാന
കാശ്മീരം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളികൾ സുപരിചിതനായ നടനാണ് കൃഷ്ണകുമാർ,4 പെണ്മക്കൾ ഉള്ള കുഷ്ണകുമാറിന്റെ ജീവിതത്തിലെ വാര്‍ത്തകള്‍ എല്ലാം പെട്ടന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്,

മൂത്ത മകൾ അഹാന കുറച്ചു സിനിമകളിൽ നായികയായ അഭിനയിച്ചിട്ടുണ്ട്
അവയെല്ലാം ശ്രദ്ധേയമായ വേഷങ്ങളുമാണ്,ഞാൻ സ്റ്റീവ് ലോപ്പസ് ആണ് താരത്തിന്റെ ആദ്യ ചിത്രം,പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ലുക്കാ തുടഗിയ ചിത്രങ്ങളിൽ താരം തിളങ്ങി ഇനി പുറത്തുവരാനിരിക്കുന്നത് അടി എന്ന ചിത്രം ആണ് ദുൽഖർ സൽമാനാണ് ചിത്രത്തിന്റെ പ്രൊഡ്യൂസർ,



അച്ഛൻ കൃഷ്ണകുമാർ കഴിഞ്ഞ ഇലെക്ഷനിൽ മത്സരിച്ചിരുന്നു താരത്തിനെതിരെ ഒരുപാട് പരാമര്‍ശങ്ങളായാണ് വന്നിരുന്നത് ഒട്ടനവധി ട്രോളുകളും താരം ഏറ്റു വാങ്ങിയിരുന്നു,കൃഷ്ണകുമാർ കഴിഞ്ഞ ഇലെക്ഷനു മത്സരിച്ചത് മണ്ടത്തരമായിപ്പോയെന്നു താരത്തിന് പിന്നീട് മനസിലായി ഒരുപാട് വേഷങ്ങൾ മലയാള സിനിമയിൽ നിന്നും നഷ്ടമായി,



നിരവധി ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്.സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഇവരുടെ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ നിരവധി ഇഷ്ടകാരാണ് ഉള്ളത്.ഇത്തവണ ബാംഗ്ളൂരിൽ ആയിരിന്നു ഇവരുടെ ന്യൂ ഇയർ ആഘോഷങ്ങൾ നടന്നത്. നടി മേഘനാരാജിനെ കാണാൻ ആയി വീട്ടിൽ എത്തിയിരിക്കുകയാണ് ആഹാനയും കുടുംബവും. അടുത്ത സുഹൃത്തുകളാണ് അഹാനയും മേഘനയും. ഒടുവിൽ ഞങ്ങൾ കണ്ടുമുട്ടി എന്ന് പറഞ്ഞ് കൊണ്ടാണ് അഹാന വിഡിയോ പങ്കു വെച്ചിരിക്കുന്നത്.



