കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

നടൻ മോഹിത് റെയ്ന വിവാഹിതനായി
നടൻ മോഹിത് റെയ്ന വിവാഹിതനായി. അതിഥി ശർമയാണ് വധു. ദീർഘ കാലങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു.

സോഷ്യൽ മാധ്യമങ്ങളിലൂടെയാണ് മോഹിത് വിവാഹവാർത്ത ആരാധകരെ അറിയിച്ചത്. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനകളും തനിക്ക് ഉണ്ടാകണമെന്ന് മോഹിത് അറിയിച്ചു ദൈവോം കി ദോ മഹാദേവ് എന്നാൽ ടെലിവിഷൻ സീരിയലിലെ പരമശിവന്റെ വേഷമാണ് മോഹിത്തിന് പ്രശസ്തി നേടിക്കൊടുത്തത്.



ഡോൺ മുത്തുസ്വാമി എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഒറി ദി സർജിക്കൽ,സൈട്രൈക്, മിസിസ് സീരിയൽ കില്ലർ ഷിദ്ധാർത് തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.


