കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

പാറുക്കുട്ടിക്ക് നാലാം പിറന്നാൾ ലൊക്കേഷനിൽ ചിരിപ്പൂരം
ഉപ്പും മുളകിലെ പാറുക്കുട്ടിയെ നെഞ്ചിലേറ്റിയവർ ആണ് മലയാളികൾ വളരെ ചെറുപ്പത്തിൽ തന്നെ സീരിയൽ ലോകത്തേക്ക് എത്തിയ കുഞ്ഞു താരം ആണ് ബേബി പ്രമേയ എന്ന പാറുക്കുട്ടി,എരുവും പുളിയും ലൊക്കേഷനിൽ ചിരിപ്പൂരം തീർത്ത് പാറുക്കുട്ടിക്ക് നാലാം പിറന്നാൾ.

ജനിച്ചു മാസ ങ്ങൾക്കുള്ളിൽ ഉപ്പും മുളകിലെ പൊന്നോമനയായി എത്തിയ പാറുക്കുട്ടിക്ക് പകരം വെക്കാനാവാത്ത സ്നേഹവും വാത്സല്യവുമാണ് പ്രേക്ഷകർ നൽകിയത്. സീ കേരളത്തിൽ എരിവും പുളിയും ഉടനെ തന്നെ സംരക്ഷണം ചെയ്യുവാൻ ഒരുങ്ങുകയാണ്.



കുഞ്ഞു താരത്തിന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ സന്തോഷമുള്ള ഒരു വാർത്തയാണ് പുറത്തു വരുന്നത്ഇനി താരത്തെ കാണുന്നത് സീ ടീവിയിൽ വരാനിരിക്കുന്ന എരിവും പുളിയിലുമാണ്,ലൊക്കേഷനിൽ എല്ലാവരും കൂടി അടിച്ചു പൊളിക്കാൻ വേണ്ടിപാറുക്കുട്ടിക്ക് ഗംഭീര പിറന്നാളാഘോഷം ഒരുക്കിയിരിക്കുകയാണ് താരങ്ങളെല്ലാം ചേർന്ന്.


