കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

ജോലിയില്ല നാട് വിടുന്നു താരത്തിന്റെ വെളിപ്പെടുത്തൽ
സീരിയലുകളിലൂടെയും റിയാലിറ്റിഷോയിലൂടെയും ആരാധകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ്ഗായത്രി അരുൺ. അഭിനയത്തോടൊപ്പം എഴുത്തുകാരിയായും അരങ്ങേറ്റം കുറിച്ച താരം ഇപ്പോഴിതാ ഇന്ത്യയുടെ ആത്മീയ നഗരങ്ങളിലൊന്നായ ഋഷികേശിലുടെ ആണ് ഗായത്രിയുടെ യാത്ര.

ഗംഗയുടെ തീരത്തെ കാഴ്ചകളും ഗംഗ ആരതി യുടെ കാഴ്ചകൾ എല്ലാം ഗായത്രി പകർത്തിയിട്ടുണ്ട്. ഈ വീഡിയോകൾ എല്ലാം ഗായത്രിയുടെ ഇൻസ്റ്റഗ്രാമിൽ കാണാം. ഗംഗയുടെ തീരത്തെ ആളുകളുമായി സംവന്ധിക്കുന്ന വീഡിയോകളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഹിമാലയത്തിന്റെ താഴ്വാര പ്രദേശത്ത് ഗംഗാനദിയോട് ചേർന്ന് പുണ്യനഗരമായ ഹരിദ്വാറിൽ നിന്ന് 25 കിലോമീറ്റർ ദൂരത്തിലാണ് ഋഷികേശ്. ഗംഗ ഉത്ഭവ സ്ഥാനത്തു നിന്നും ഒഴുകി ഇന്ത്യയുടെ ഉത്തര മഹാ സമതല പ്രദേശത്തേക്ക് പ്രവേശിക്കൂന്നത് ഋഷികേശിൽ വച്ചാണ്. ഹിമാലയത്തിലേക്ക് ഉള്ള പ്രവേശന കവാടം എന്ന് വിളിക്കപ്പെടുന്ന ഋഷികേശ്, ബദ്രിനാഥ്,കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നി സ്ഥലങ്ങളിലേക്കുള്ള യാത്രയുടെ ആരംഭ സ്ഥാനം കൂടിയാണ്,



