കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

മികച്ച അവതാരക ആരാണെന്ന് ചോദിച്ചാൽ രഞ്ജിനി തന്നെ
മലയാള ടെലിവിഷൻ രംഗത്ത് ഒട്ടനവധി അവതാരകമാർ ഉണ്ടെങ്കിലും എല്ലാ സാഹചര്യങ്ങളും മനോഹരമായി ചെയ്യുന്ന മികച്ച ഒരു അവതാരക ആരാണെന്ന് ചോദിച്ചാൽ എല്ലാവരും ഒരുപോലെ പറയുക രഞ്ജിനി ഹരിദാസിന്റെ പേരായിരിക്കും.ജനപ്രിയ റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിംഗറിനു ശേഷം നിരവധി ടെലിവിഷൻ ഷോകളിലും അവാർഡ് നിശകളിലും രഞ്ജിനി തിളങ്ങി.

ഷോകളിലും അവാർഡ് നിശകളിലും രഞ്ജിനി തിളങ്ങി.2020ലെ മിസ്സ് കേരള കൂടിയായിരുന്നു രഞ്ജിനി ഹരിദാസ്.39കാരിയായ രഞ്ജിനി അവിവാഹിതയായി തുടരുകയാണ്. കഴിഞ്ഞ രണ്ടു വർഷമായി താൻ പ്രണയത്തിലാണെന്ന് രഞ്ജിനി വെളിപ്പെടുത്തിയിരുന്നു. ബിസിനസുകാരനായ ശരത് പുളിമൂട് ആണ് രഞ്ജിനിയുടെ കാമുകൻ. 2020 പ്രണയ ദിനത്തിൽ ആണ് തന്റെ പ്രണയ രഹസ്യം വെളിപ്പെടുത്തിയത്. ഞാനിപ്പോൾ പ്രണയത്തിലാണ് എനിക്ക് ഇപ്പോൾ 39 വയസ്സുണ്ട്. ഇത് എന്റെ ആദ്യത്തെ പ്രണയമല്ല. പതിനാലാം വയസ്സിൽ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോൾ ഏറ്റവും ആത്മാർത്ഥമായി തന്നെ പ്രണയിക്കപെടുകയുംപ്രണയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ എന്തൊക്കെയോ കാരണങ്ങളാൽ വിജയിച്ചില്ല.


കഴിഞ്ഞ 16 വർഷത്തോളമായി ഞാനും ശരത്തുംസുഹൃത്തുക്കളാണ് പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആൾ വിവാഹിതനായിരുന്നു ഞാൻ മറ്റൊരു റിലേഷനിലും. രണ്ടുപേരും സിംഗിൾ ആയതും ഞങ്ങൾക്കിടയിൽ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. എന്നാണ് പുതിയ കാമുകനെ പറ്റി രഞ്ജിനി പറഞ്ഞത്. രണ്ടാം പ്രണയ വാർഷികവും കഴിഞ്ഞദിവസം രഞ്ജിനി ഗംഭീരമായി ആഘോഷിച്ചിരുന്നു.


പ്രണയ വാർഷികമാഘോഷിച്ചുതിരികെ വീട്ടിലെത്തിയ രഞ്ജിനി ഹരിദാസിന് എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്.ഞാനിപ്പോൾ പോസിറ്റിവിറ്റി കൊണ്ട് നിറഞ്ഞു തുളുമ്പുന്നത് കൊണ്ട് പ്രിയപ്പെട്ടവരെല്ലാം എന്നിൽ നിന്ന് അകലം പാലിക്കു. എന്നൊരു പോസ്റ്റാണ് രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്. കോവിഡ് ബാധിച്ചിരിക്കുകയാണ് രഞ്ജിനി ഹരിദാസിന്.

