രമണന് പണി കിട്ടുമോ വീണ്ടും ഗോദയിലേക്ക്

ഹരിശ്രീ അശോകന്റെ വർക്കൗട്ട് ചിത്രം നടൻ ഹരിശ്രീ അശോകൻ പങ്കുവെച്ച വർക്കൗട്ട് ചിത്രമാണ് ആരാധകർക്കിടയിൽ വൈറൽ.

ജിമ്മിന്റെ ചുമരിൽ കാല് നീട്ടി വെച്ച് നിൽക്കുന്ന സ്റ്റൈലിഷ് ചിത്രമാണ് അശോകൻ സമൂഹമാധ്യമങ്ങളിലുടെ പങ്കുവെച്ചത് രസകരമായ കമന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത് കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിൽ ഇത്തിക്കരപ്പക്കിയെ പോലെ ആണെന്ന് ആരാധകർ.



മോഹൻലാൽ ഒറ്റക്കാലിൽ വലിയ മരക്കുറ്റിയിൽ മീതെ കയറ്റിവെച്ച് നിൽക്കുന്ന രംഗമുണ്ട് ഇതുമായി ബന്ധപ്പെടുത്തിയും ട്രോൾ വന്നു രമണൻ വീണ്ടും ഗോദയിലേക്ക് ബ്രൂസിലി രമണൻ എന്നിങ്ങനെയൊക്കെയാണ് ആരാധകരുടെ മറ്റ് കമന്റുകൾ,


