സിനിമയുടെ കളക്ഷൻ അവസാനിപ്പിക്കാൻ ആൻഡ്രോയ്ഡ് ആപ്പുമായി നടൻ ദുൽഖർ

സിനിമയുടെ കളക്ഷൻ അവസാനിപ്പിക്കാൻ ആൻഡ്രോയ്ഡ് ആപ്പുമായി നടൻ ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫറർ ഫിലിംസ് പ്രൊഡക്ഷൻ കമ്പനിയിൽ വരുന്ന സിനിമകളുടെ കളക്ഷൻ അപ്ഡേറ്റ് ചെയ്യാൻ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ തയ്യാറാക്കാൻ ഒരുങ്ങി ദുൽഖർ.

ഡെയിലി വീക്കിലി കളക്ഷൻ തീയേറ്റേഴ്സ് സ്റ്റാറ്റസ് മുതലായവ വേഫറർ ഫിലിംസ് നേരിട്ടുവന്ന് ലിസ്റ്റ് ചെയ്തു നേരെവണ്ണം സിനിമകളുടെ കളക്ഷൻ വ്യക്തമായി മനസ്സിലാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ഈ തീരുമാനം എടുത്തത് തീയറ്റർ ഔൻസികാര്യത്തിൽ എല്ലാവിധ സപ്പോർട്ടും ഉണ്ടാകും എന്ന് അറിയിച്ചു 2022 മുതൽ കേരള ബോക്സ് ഓഫീസ്
കളക്ഷനുകൾ ഫിയൂക്കിന്റ നേതൃത്വത്തിൽ കളക്ഷൻ ട്രാക്കിംഗ് സിസ്റ്റം കൊണ്ടുവരാൻ
നടപടി എടുക്കുന്നണ്ടെന്നും അതിനെ വരുംദിവസങ്ങളിൽ അപ്ഡേറ്റ് ഉണ്ടാകുമെന്നും അറിയിച്ചു.


കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം മലയാളം തമിഴ്,തെലുങ്ക് ഹിന്ദി, കന്നട എന്നീ ഭാഷകളിലാണ് പ്രേക്ഷകരിലേക്ക് എത്തിയത് ദുൽഖറിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രമായിരുന്നു കുറുപ്പ്


ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടി രൂപയായിരുന്നു ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റസും ചേർന്നാണ് ചിത്രം നിർമ്മിച്ചത് ലോകമെമ്പാടും 1500 സ്ക്രീനിൽ ആണ് കുറുപ്പ് എത്തിയത് എല്ലായിടത്തും മികച്ച പ്രതികരണമാണ് നേടിയത് ഇതിനുപിന്നാലെയാണ് ചിത്രം 50 കോടി പിന്നിട്ട ചരിത്രം സൃഷ്ടിച്ചത്,


