ചാക്കോച്ചനെ മലർത്തിയടിച്ച് നടി ചിന്നു

ജ്യൂടോ യിൽ ചാക്കോച്ചനെ മലർത്തിയടിച്ച് നടി ചിന്നു ഭീമന്റെ വഴിയിൽ ഭീമനായ എത്തിയ കുഞ്ചാക്കോ ബോബനെമലർത്തിയടിച്ച് വീഴ്ത്തുന്ന നടി ചിന്നുവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ

കുഞ്ചക്കോ ബോബൻ തന്നെയാണ് വീഡിയോ പ്രേക്ഷകർക്കായി പങ്കുവെച്ചത് ഭീമനെയുംകൂടി പഠിക്കുവോ ജൂഡോ ജൂഡോ പെണ്ണുങ്ങളെല്ലാം ഒരേ പൊളിയല്ലേ എന്നായിരുന്നു വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്.


തമാശയ്ക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനംചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഭീമന്റെ വഴി ചെമ്പൻ വിനോദ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് ചാക്കോച്ചനെയും ചിന്നുവിനെ കൂടാതെ ജിനോ ജോസഫ്, വിൻസി അലോഷ്യസ്, നിർമ്മൽ പാലാഴി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


