കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

ബാങ്കിൽ ജോലി ചെയ്തിരുന്ന ആളാണ് താൻ എംജി ശ്രീകുമാർ
ബാങ്കിൽ ജോലി ചെയ്തിരുന്ന ആളാണ് താൻ അധികമാർക്കും അറിയാത്ത രഹസ്യം വെളിപ്പെടുത്തി എംജി ശ്രീകുമാർ ചിരിക്കുടുക്ക എന്ന വിളിപ്പേരിൽ ആണ് ഗായകൻ എംജി ശ്രീകുമാർ അറിയപ്പെടുന്നത് നൂറുകണക്കിന് സൂപ്പർ ഹിറ്റ് പാട്ടുകൾ പാടിയിട്ടുള്ള പ്രശസ്ത ഗായകൻ ആണെങ്കിലും ഇപ്പോൾ അവതാരകന്റെ റോൾ നിർവഹിക്കുകയാണ് അദ്ദേഹം ചാറ്റ് ഷോയുടെ അവതാരകൻ ആണ് ഇപ്പോൾ എംജി ശ്രീകുമാർ.

സിനിമയിലും ടെലിവിഷനിൽ ഉള്ള താരങ്ങളെ കൊണ്ടുവന്ന് അവരുമായി വിശേഷങ്ങൾ പറയുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന പരിപാടിയാണ് ഈയൊരു ചാറ്റ് ഷോ പറയാം നേടാമെന്നാണ് ചാറ്റ് ഷോയുടെ പേര് ബിഗ്ബോസ് താരങ്ങളായ അഡോണി ടി ജോണും സന്ധ്യ മനോജും അതിഥികളായി പറയാം നേടാമെന്ന പരിപാടിയിൽ വന്നിരുന്നു അതിലെ ഒരു എപ്പിസോഡിൽ ആണ് സ്വകാര്യജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് സംസാരം ഉണ്ടായത് അതിഥികളോട് വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അഡോണിയൂടെ പ്രണയത്തെ കുറിച്ചാണ് സന്ധ്യ പറഞ്ഞത്,



ഇതിനിടയിൽ തന്റെ നാടായ മുണ്ടക്കയത്തെ കുറിച്ചും അഡോണി സംസാരിച്ചു നാടിനെ കുറിച്ചുള്ള
വർണ്ണനക്കിടയിൽണ് തനിക്കും ആ നാടിനും തമ്മിൽ പഴയൊരു ബന്ധമുണ്ടെന്ന് എന്നാണ് എംജിശ്രീകുമാർ പറയുന്നത് മുണ്ടക്കയം എന്ന പ്രകൃതി രമണീയമായ സ്ഥലം എനിക്കൊരിക്കലും മറക്കാൻ ആകില്ല എന്നുപറഞ്ഞാണ് എംജി ശ്രീകുമാർ സംസാരിച്ചു തുടങ്ങിയത് കാരണം ഞാൻ ലിപിയിൽ പോയി വന്നതിനു ശേഷം ബാങ്ക് ടെസ്റ്റ് എഴുതുകയും അത് പാസാക്കുകയും ചെയ്തിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർന്റെ ടെസ്റ്റാണ് എഴുതിയത് അന്ന് എന്റെ ആദ്യ പോസ്റ്റ് മുണ്ടക്കയം ആയിരുന്നു ഞാൻ ഏകദേശം ഒന്നര രണ്ട് വർഷത്തോളം മുണ്ടക്കയത്ത് ഉണ്ടായിരുന്നു എന്നാണ് ഗായകൻ പറയുന്നത്,


