ആരെയും പ്രണയിക്കാൻ മടിയില്ല റാണി മുഖർജി.

 ആരെയും പ്രണയിക്കാൻ മടിയില്ല റാണി മുഖർജി.

ആരെയും പ്രണയിക്കാൻ മടിയില്ലഅത്തരത്തിൽ നിരവധി പേരെ പ്രണയിച്ചിട്ടുണ്ട് ഭർത്താവ് ആദിത്യ ചോപ്രക്ക് ഒരു എതിർപ്പുമില്ല റാണി മുഖർജി. ബംഗാൾ സ്വദേശിയായ ബോളിവുഡ്സുന്ദരിയാണ് റാണി മുഖർജി. റാണി യുടെ പിതാവ് റാം മുഖർജി അറിയപ്പെടുന്നസംവിധായകനായിരുന്നു.

മാതാവ്കൃഷ്ണ യാവട്ടെ പിന്നണി ഗായികയും.1996 ൽ രാജാ കി ആയേഗി ബറാത് എന്ന ചിത്രത്തിലൂടെയാണ് റാണി മുഖർജി ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് കരൺ ജോഹർ സംവിധാനം നിർവഹിച്ച കുച്ച് കുച്ച് ഹോത്താ ഹെ എന്ന ചിത്രത്തിലൂടെയാണ് റാണി ഹിന്ദി സിനിമാലോകത്ത് സ്ഥാനം ഉറപ്പിക്കുന്നത്. 2014ലാണ് പ്രശസ്ത സംവിധായകനായ ആദിത്യ ചോപ്രയെയാണ് ഇവർ വിവാഹം കഴിച്ചത്.ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ആദിത്യ ചോപ്രയുമായുള്ള റാണിയുടെപ്രണയം നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇറ്റലിയിൽ വെച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽവെച്ച് ഇരുവരും വിവാഹിതരാകുന്നത്.

ഭർത്താവിന് തന്റെ അഭിനയത്തെ കുറിച്ചുള്ള അഭിപ്രായവുമായി ബന്ധപ്പെട്ട് റാണി മുഖർജിയുടെ തുറന്നുപറച്ചിൽ സമൂഹമാധ്യമങ്ങളിൽവൈറലായി മാറിയിരിക്കുകയാണ്. വിവാഹത്തിനുശേഷം തന്നെ വളരെ വേഗംസിനിമകളിൽ സജീവമായി മാറി. തുടർന്നു വന്ന ഹിച്കി എന്ന ചിത്രത്തിൽ ചെറിയവൈകല്യങ്ങളുള്ള അധ്യാപികയുടെ വേഷമാണ് റാണി മുഖർജി ചെയ്തത്. ഹിച്കി എന്ന ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിനിടെ തന്റെ ഭർത്താവിനെ കുറിച്ചുള്ള ചോദ്യത്തിന് റാണി നൽകിയ മറുപടി സമൂഹമാധ്യമത്തിൽവൈറൽ ആയി മാറിയിരുന്നു.

പലപ്പോഴും അഭിനേതാക്കൾ ഓൺ സ്‌ക്രീനിൽ തങ്ങളേക്കാൾ വളരെയധികംപ്രായം കുറഞ്ഞ നായികമാരെ പ്രണയിക്കുന്നത് നമ്മൾ കാണുന്ന താണെന്നും റാണി പറയുന്നു. താൻ യുവതാരങ്ങൾക്കൊപ്പം പ്രണയം അഭിനയിക്കാൻ കംഫർട്ടബിൾ ആണ്. താൻ ഒരു അഭിനേതാവാണ്. ആരെയും സിനിമയ്ക്കുവേണ്ടി പ്രണയിക്കാൻ മടിയില്ല. ഇത്തരത്തിൽ നിരവധി പേരെ പ്രണയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അത് ഒരു പ്രശ്നവുമല്ല.പറയുന്നത് എന്തും ചെയ്യും എന്ന് റാണി പറയുന്നു.നിർദ്ദേശങ്ങൾ മാത്രമാണ് സ്വീകരിക്കുന്നത്.ഇത്തരം പ്രണയരംഗങ്ങൾഭാര്യ ചെയ്യുന്നത് ഭർത്താവ് ആദിത്യ ചോപ്രയ്ക്ക് ഒരു എതിർപ്പുമില്ല. കാരണം അദ്ദേഹം ഒരു നടിയെയാണ് വിവാഹം കഴിച്ചത്. അദ്ദേഹം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറേ ഇല്ലെന്നും റാണി മുഖർജി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !! Sorry