കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

ഭീഷണികളും ദേഷ്യപ്പെട്ടിട്ടുള്ള സംസാരവും കേട്ട് എപ്പോഴും വിഷമമായിരുന്നു
ഭീഷണികളും ദേഷ്യപ്പെട്ടിട്ടുള്ള സംസാരവും കേട്ട് എപ്പോഴും വിഷമമായിരുന്നു എനിക്ക് പാടാനും പറ്റിയിരുന്നില്ല വിവാഹമോചനത്തെപ്പറ്റി വൈക്കം വിജയലക്ഷമി
ഒരുമിച്ചുള്ള ജീവതം അസഹിഷണ്യമായപ്പോൾ താൻ തന്നെയാണ് വിവാഹ മോചനത്തിനുള്ള മുൻകൈ എടുത്തത് എന്ന് ഗായിക വൈക്കം വിജയലക്ഷ്മി ഭീഷണികളും ദേഷ്യപ്പെട്ടിട്ടുള്ള സംസാരവും കേട്ട് എപ്പോഴും വിഷമമായിരുന്നു പാടാനൊന്നും കഴിഞ്ഞിരുന്നില്ല എന്ന് വിജയലക്ഷമി പറയുന്നത്.

ഭീഷണികളും ദേഷ്യപ്പെട്ടിട്ടുള്ള സംസാരവും കേട്ട് തന്റെ മനസ്സിനു തന്നെ വിഷമമായിരുന്നു പാടാനൊന്നും പറ്റിയിരുന്നില്ല , എന്തുകൊണ്ടും സംഗീതം തന്നെയാണ് നല്ലത് ഇങ്ങനെ മനസ്സ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് സംഗീതാമാണ് അങ്ങനെ മനസ്സിലാക്കി ആ തീരുമാനം എടുക്കുകയായിരുന്നു ആരും പ്രേരിപ്പിച്ചിട്ടില്ല അച്ഛനും അമ്മയ്ക്കും ഒപ്പം സംഗീതമായി മുന്നേറിക്കൊളു താൻ ഒരു തടസ്സമാകില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു,


തീരുമാനിച്ചതിനാൽ തനിക്ക് സങ്കടമില്ല സംഗീതത്തിലൂടെയാണ് സങ്കടങ്ങൾ എല്ലാം മറക്കുന്നത് എന്നാണ് എന്ന് ബിഹൈൻ വുഡിനു നൽകിയ അഭിമുഖത്തിൽ പറയുന്നത് അടുത്തിടെ വിജയലക്ഷമിയുടെ കാഴ്ചയുമായി ബന്ധപ്പെട്ട പ്രതികരണവുമായി ഗായികയും കുടുംബവും എത്തിയിരിന്നു .


ചികത്സക്കായി ഈ വർഷം അമേരിക്കയിലെക്ക് പോകുമെന്നാണ് ഒരു ഷോയിൽ പങ്കെടുക്കവേ ഗായികയുടെ കുടുംബം വ്യക്തമാക്കിയത്
അതേസമയം കാഴ്ച ലഭിച്ചു എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്ക് എതിരെ വിജയലക്ഷമി രംഗത്ത് എത്തിയിരുന്നു മരുന്ന് കഴിച്ച് ഡെവലപ്പ്മെന്റ് ഉണ്ട് അല്ലാതെ കാഴ്ച ലഭിച്ചിട്ടില്ല എന്നാണ് വിജയലക്ഷ്മി പറഞ്ഞത്,

