മലയാളത്തിൽ മാത്രം മാന്യതയുള്ള വേഷങ്ങൾ, തെലുങ്കിൽ പോയാൽ എന്തും ചെയ്യും.

 മലയാളത്തിൽ മാത്രം മാന്യതയുള്ള വേഷങ്ങൾ, തെലുങ്കിൽ പോയാൽ എന്തും ചെയ്യും.

ലയാളി യുവനടിയുടെ തെലുങ്ക് ചിത്രത്തിലെ ലിപ്‌ലോക്ക് സീനിന് എതിരെ വിമർശനം. ഈ താരത്തെ മനസ്സിലായോ. നിരവധി മലയാളി നടിമാരാണ് അന്യഭാഷകളിൽ പ്രവർത്തിക്കുന്നത്. തമിഴിലും തെലുങ്കിലും ആണ് ഇവർ കൂടുതലായി പ്രവർത്തിക്കുന്നത്. ഇതിനു കാരണം ഇവിടെ നിന്നാണ് കൂടുതൽ സാലറി ലഭിക്കുന്നത് എന്നത് കൊണ്ടാണ്.

ചില നടിമാർക്ക് മികച്ച വേഷങ്ങൾ ലഭിക്കുന്നത് തമിഴിൽ നിന്നായിരിക്കും. പലപ്പോഴും അവർക്ക് മലയാളത്തിൽ നിന്ന് നല്ല വേഷങ്ങൾ ലഭിക്കാത്തത് കൊണ്ടായിരിക്കും അവർ തമിഴിലും തെലുങ്കിലും തേടിപ്പോകുന്നത്. ഇതിനെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ മലയാളികൾ പണ്ടുമുതൽതന്നെ ഉന്നയിക്കാറുണ്ട്. പൊതുവേ മലയാളി നടിമാർ അന്യഭാഷകളിൽ പോയിക്കഴിഞ്ഞാൽ പിന്നെ മലയാളസിനിമയെ തിരിഞ്ഞു നോക്കാറില്ല. എപ്പോഴാണ് മലയാളത്തിലേക്ക് തിരിച്ചു വരുന്നത് എന്ന് ചോദിച്ചാൽ അവർ പറയുന്ന സ്ഥിരം ഉത്തരംഇതായിരിക്കും. ഞാൻ ഒരു നല്ല തിരക്കഥയ്ക്ക് വേണ്ടിയാണ് വെയിറ്റ് ചെയ്യുന്നത്. അത് ലഭിച്ചാൽ ഉടനെ തന്നെ മലയാളത്തിൽ ഒരു സിനിമ ചെയ്യും.

പറയുന്നത് കേട്ടാൽ തോന്നും ഇവർ തമിഴിലും തെലുങ്കിലും ചെയ്യുന്നത് എല്ലാം തന്നെ മികച്ച തിരക്കഥ ഉള്ള സിനിമകളാണെന്ന്. എന്നാൽ അടുത്തിടെ മലയാളത്തിലെ നടിമാർ എല്ലാം ഇതുപോലെ അല്ല പ്രവർത്തിക്കുന്നത്. അവർ ഒരേ സമയം മലയാളത്തിലും തമിഴിലും തെലുങ്കിലും സജീവമായി നിൽക്കുന്നു. കീർത്തി സുരേഷ് മുതൽ അനുഭമ പരമേശ്വരൻ വരെ ഇതിനുള്ള ഉദാഹരണങ്ങളാണ്.ഇവർ ഭാഷ ഭേദമന്യേ എല്ലാ സിനിമകളിലും അഭിനയിക്കുന്നുണ്ട്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു നടിയുടെ ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്. മലയാളത്തിലെ ഒരു യുവ നടിയാണ് ഇവർ. എങ്കിലും മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഇവർ ധാരാളം സിനിമകൾ ചെയ്തിട്ടുണ്ട്. പ്രേമം എന്ന ചിത്രത്തിലൂടെയാണ് ഇവർ മലയാളത്തിൽ അരങ്ങേറുന്നത്. അതേ സിനിമയുടെ തെലുങ്ക് പതിപ്പിലൂടെ ആണ് ഇവർ തെലുങ്കിൽ അരങ്ങേറുന്നത്. പിന്നീട് തെലുങ്കിൽ ഇവർക്ക് മികച്ച വേഷങ്ങൾ ലഭിച്ചു. ചിലതെല്ലാം അഭിനയപ്രാധാന്യമുള്ള സിനിമകളായിരുന്നു. അത് മികച്ച രീതിയിൽ തന്നെ അനുഭമ ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !! Sorry