പുതിയ അക്കൗണ്ടുമായി മീര ജാസ്മിൻ

മലയാളസിനിമ പ്രേക്ഷകരുടെ എക്കാലത്തേയുംപ്രിയങ്കരിയായ നടിയാണ് മീര ജാസ്മിൻ.നീണ്ട ഒരു ഇടവേളയ്ക്കു ശേഷം സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ തിരിച്ചുവരാൻ ഒരുങ്ങുകയാണ് താരം.

ഇനി സിനിമയിൽ സജീവമായി തന്നെ കാണും എന്ന് മീര പറയുന്നു. ജയറാമിന്റെ നായികയായിട്ടാണ് മീരാജാസ്മിന്റെ മടങ്ങി വരവ്. തിരിച്ചുവരവിന്റെ ഭാഗമായി സോഷ്യൽ മീഡിയയിലുംപുതിയ ഒരു അക്കൗണ്ട് തുറന്നിരിക്കുകയാണ് താരം.



ഇപ്പോഴിതാ ഷൂട്ട് കഴിഞ്ഞു ഹോട്ടൽ റൂമിലെത്തിയ മീരാജാസമിന്റെ സന്തോഷ പ്രകടനങ്ങളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.


