പൂർണ്ണ നഗ്നയായി കണ്ണാടിക്ക് മുന്നിൽ ബ്രിട്നി

പൂർണ്ണ നഗ്നയായി കണ്ണാടിക്ക് മുന്നിൽ ബ്രിട്നി. സ്വാതന്ത്ര്യത്തിന്റെ ഊർജ്ജം എന്ന് കുറിപ്പ്.പോപ്പ് താരം ബ്രിട്നി സ്പീഴ്‌സ് സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ച ചിത്രങ്ങൾ ചർച്ചയാകുന്നു,

പൂർണമായി നഗ്നശരീരം പ്രദർശിപ്പിച്ചുകൊണ്ടുള്ള അവ. കണ്ണാടിക്ക് മുന്നിൽ നഗ്നയായി നിൽക്കുന്നതിന്റെയും നഗ്നത പ്രദർശിപ്പിച്ചുകൊണ്ട്സെൽഫി എടുക്കുന്നതിന്റെയും ചിത്രങ്ങളാണ് ഗായിക പോസ്റ്റ് ചെയ്തത്.ചിത്രങ്ങൾക്കൊപ്പം ബ്രിട്നി സ്പീയെഴ്‌സ് കുറിച്ച വാക്കുകളും ഇപ്പോൾ ചർച്ച യാവുകയാണ്.



സ്വതന്ത്രയായ സ്ത്രീയുടെ ഊർജ്ജം എത്രത്തോളമാണെന്ന് മുൻപൊരിക്കലും അനുഭവിക്കാൻ തനിക്ക് സാധിച്ചിട്ടില്ല എന്നാണ് ഗായിക എഴുതിയിരിക്കുന്നത്.13 വർഷം നീണ്ട രക്ഷകർത്തുഭരണത്തിന് ഒടുവിൽ കഴിഞ്ഞ വർഷം ഒക്ടോബർലാണ് ബ്രിട്നി മോചിതയായത്.


ഗായികയുടെ സ്വത്തുക്കൾ എല്ലാം പിതാവ് ജാമി സ്പിയേഴ്‌സ് കൈവശം വച്ചിരിക്കുകയായിരുന്നു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തനിക്ക് അനുകൂലമായ വിധി വന്നപ്പോഴും നഗ്ന ചിത്രം പങ്കുവെച്ച് ആയിരുന്നു ബ്രിട്നിയുടെ ആഘോഷം.,

