പണം മോഹിച്ചു തരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

പണം മോഹിച്ചു തമിഴ് നടി സ്നേഹ തരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ മലയാളികൾ ഉൾപ്പെടെ നിരവധി ആരാധകാർ ഉള്ള തരാമണ് തമിഴ് തരാം സ്നേഹ ഇങ്ങനെ ഒരു നിലപ്പക്ഷി എന്നാ മലയാള ചിത്രത്തിലൂടെയാണ് തരാം അഭിനിയാ രാഗത്തേക്ക് വരുന്നത് പിന്നാലെ തമിഴലും, തെലുഗിലും തരാം സജീവമാക്കുകയായിരുന്നു,

ഒരുപിടി മികച്ച സിനിമകളാണ് തരത്തിന്റെതായി പുറത്തു ഇറങ്ങിട്ടുള്ളത് പട്ടാസ് എന്നാ ചിത്രത്തിലാണ് തരാം അവസാനമായി അഭിനയിച്ചത് ഷോർട് ബുട്ട് എന്നാ ചിത്രത്തിലാണ് തരാം ഇപ്പോൾ അഭിനയിച്ചു കൊണ്ട് ഇരിക്കുന്നുത് എന്നാൽ ഇപ്പോൾ രണ്ട് യൗവക്കൾക്ക് എതിരെ സ്നേഹ പോലീസിനെ സാമിപ്പിച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത് 26ലക്ഷം രൂപ തട്ടിയെടുത്തു എന്ന് ആരോപിച്ചാണ് രണ്ട് വ്യവസ്യികൾക്കതെരെ സ്നേഹ പോലീസിൽ പരാതി നൽകിയരിക്കുന്നത്.



ചെന്നൈ കനംദുർ പോലീസ് സ്റ്റേഷനിലാണ് നടി പരാതി നൽകിയരിക്കുന്നത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യൂന്നത് എക്സ്പോർട്ട് കമ്പനി നടത്തുന്ന രണ്ടു വ്യക്തികൾക്ക് എതിരെ ആണ് സ്നേഹ പരാതി നൽകിയരിക്കുന്നത് .പറഞ്ഞവാക്ക് പാലിച്ചില്ല എന്നും പണം തിരികെ നൽകിയെല്ല എന്നുമണ് സ്നേഹയുടെ പരാതിയിൽ പറയൂന്നത്


തങ്ങളുടെ കമ്പനിയിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം നാലാകാമെന്നു വാഗ്ദാനം ചെയ്തു
എന്നാൽ അവർ വാക്ക് പാലിച്ചില്ല. പണം തിരികെ ചോദിച്ചപ്പോൾ നിരസിച്ചു
കൂടാതെ പണം തിരികെ ചോദിച്ചതിന് തന്നെ ഭീഷണിപ്പെടുത്തിയതായയും തരാം പരാതിയിൽ പറയൂന്നു,അതെ സമയം സ്നേഹയുടെ പരാതിയിൽ പോലീസ് അനേഷണം ആരംഭിച്ചുട്ടുണ്ട്


