കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

ഡൈനും മീനാക്ഷിയും തമ്മിൽ പ്രണയമോ
മഴവിൽ മനോരമയിലെ ഉടൻപണം എന്ന സൂപ്പർ ഹിറ്റ് പ്രോഗ്രാമിലൂടെ മലയാളികൾക്ക് സുപരിചിതരായ അവതാരകരാണ് ഡൈൻ ഡേവിസും മീനാക്ഷി രവീന്ദ്രനും.

ഇരുവരുടെയും വ്യത്യസ്തമായ അവതരണ ശൈലിതന്നെയാണ് ഉടൻ പണത്തിന്റെ ഹൈലൈറ്റ് എന്ന്നിസ്സംശയം പറയാം. അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഡൈനും മീനാക്ഷിയും. ഇപ്പോഴിതാ റിസോർട്ടിൽ ഡൈനിന് ഗംഭീര പിറന്നാൾ പാർട്ടിയാണ് സുഹൃത്തുക്കൾ ഒരുക്കിയിരിക്കുന്നത്.



ഇതേ രീതിയിൽ കഴിഞ്ഞ വർഷം മീനാക്ഷിയുടെ പിറന്നാളും താരങ്ങളെല്ലാം ചേർന്ന് അടിപൊളിയായി ആഘോഷിച്ചിരുന്നു,കൂടാതെ ഡൈനും മീനാക്ഷിയും തമ്മിൽ പ്രണയമോ എന്നും ചില ആരാധകർ ചോദിക്കുന്നുമുണ്ട്



