അയ്യോ ഇതെന്ത് കോലം നടിയുടെ പുതിയ മേക്കോവർ

അയ്യോ ഇതെന്ത് കോലം നടിയുടെ പുതിയ മേക്കോഓവറിൽ ഞെട്ടി സിനിമ ലോകം. മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് സംയുക്ത മേനോൻ. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ എല്ലാ ചലച്ചിത്ര ആസ്വാദകരെയും ഒരുപോലെ സ്വാധീനിക്കുവാൻ സംയുക്ത മേനോന് കഴിഞ്ഞിട്ടുണ്ട്.

ഇന്ന് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ് സംയുക്ത. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവെക്കുന്ന പല ചിത്രങ്ങളും പിന്നീട് വളരെയേറെ സിനിമാ പ്രേമികൾക്കിടയിൽ ചർച്ച ആകാറുണ്ട്. മിക്ക ചിത്രങ്ങളിലും മോഡേൺ ലുക്കിൽ കാണപ്പെടുന്ന താരം തന്റെ ഗംഭീര മേക്കോവറിൽ പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.ആരാധകർ ആവേശപൂർവം ഏറ്റെടുത്ത ഈ ചിത്രങ്ങൾ സംയുക്തയുടെത് തന്നെയാണോ എന്ന സംശയം ചിലരൊക്കെ സോഷ്യൽ മീഡിയ പോസ്റ്റിൽ ഇപ്പോൾ തന്നെ പങ്കിടുന്നുണ്ട്.



ഒപ്പം താരത്തിന്റെ ഈ ലുക്കിനെയും വേറെ ആരാധകർ അഭിനന്ദിക്കുന്നുണ്ട്. 2016 റിലീസ് ചെയ്ത പോപ്കോൺ എന്നാ മലയാള ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇറങ്ങിയ ടോവിനോ നായകനായ തീവണ്ടി സംയുക്തയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായി. കളരി എന്ന ചിത്രത്തിലൂടെയാണ് തമിഴിലും തന്റെ സാന്നിധ്യമറിയിച്ച സംയുക്ത വൈകാതെ തന്നെ റിലീസ് ചെയ്യാൻ പോകുന്ന കന്നട ചിത്രം കൂടി അഭിനയത്താൽ മനോഹരമാക്കി എന്നാണ് സൂചന.



അതേസമയം താരം മുൻപ് അഭിനയിച്ച ഒരു ഷോർട്ട് ഫിലിം മലയാള ചലച്ചിത്ര ആസ്വാദകരിൽ ഏറെ ചർച്ചയായിരുന്നു.ഒപ്പം 2019 റിലീസ് ചെയ്ത കൽക്കിയിലും താരം ടോവിനോകൊപ്പം സ്ക്രീനിൽ വന്നിരുന്നു. തീവണ്ടിക്ക് പിന്നാലെ ടോവിനോ സംയുക്ത ജോഡി ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. അടുത്തവർഷം റിലീസിനായി എത്തുന്ന പൃഥ്വിരാജ് ചിത്രം കടുവ യിലും താരം വലിയൊരു വേഷത്തിലെത്തുന്നു എന്നാണ് സൂചന.

