കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

ആശുപത്രി കിടക്കയിലും അമ്മുമ്മയുടെ വായിൽ “ഓ അന്റ വാ മാമ “
അല്ലു അർജുന്റെ പുഷ്പയും അതിലെ പാട്ടുകൾ ഒക്കെ തന്നെയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ലിസ്റ്റിൽ പടം ഇറങ്ങി ആഴ്ചകൾ കഴിഞ്ഞിട്ടും ഈ ട്രെൻഡിന് മാറ്റമില്ല.

സാമന്തയുടെഓ ആണ്ടവയും രശ്മികയുടെസാമി സാമി ഡാൻസിനും ഇഷ്ടക്കാർ നിരവധിയാണ്. ഇതിന്റെ റീൽസും റിക്രിയേഷനോക്കെ ചെയ്യലാണ് ഇപ്പോഴത്തെ പിള്ളേരുടെ പ്രധാന പണി. ഈ പാട്ടുകളൊക്കെ തന്നെ യുവതലമുറയെ മാത്രമാണ് രസിപ്പിക്കുന്നത് എന്ന് ചിന്തിച്ചാൽ നമുക്ക് തെറ്റി. മരണത്തെ മുഖാമുഖം കണ്ട് ഐ സി യുവിൽ കിടക്കുന്ന ഒരു അമ്മൂമ്മയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.



ആശുപത്രി കിടക്കയിലും അമ്മുമ്മയുടെ വായിൽ നമ്മുടെ സാമന്തയുടെ പാട്ട് മാത്രം ഉള്ളു. ഇത് കണ്ട കൊച്ചുമക്കൾ ആണ് വീഡിയോ പകർത്തിയത്,98 മില്യൺ ആളുകളാണ് ഇതുവരെ സോങ് കണ്ടിരിക്കുന്നത് .ഇന്ദ്രാവതി ചൗഹാൻ ആണ് ഗാനം പാടിയിരിക്കുന്നത് ദേവി ശ്രീ പ്രസാദിന്റെ മ്യാരക കോമ്പോസിഷനാണ് ഈ ഗാനം ഇൻസ്റ്റാഗ്രാം റീൽസിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിച്ച ഗാനവും ഇത് തന്നെ


