അനുപമ പരമേശ്വരൻ ഗർഭിണിയോ

 അനുപമ പരമേശ്വരൻ ഗർഭിണിയോ

“Throwback to this beautiful picture with Achan”എന്ന ടാഗ് ലൈനോടെ അനുപമ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പൊ വൈറൽ താൻ ഗർഭം ധരിച്ചു നിൽക്കുന്നതായിതായിട്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്,

ഇത് മണിയറയിലെ അശോകൻ എന്ന സിനിമയുടെ ഷൂട്ടിങ് ലോക്കഷനിൽ നിന്ന് എടുത്തതാണ് കൂടെയുള്ളത് അവളുടെ സ്വന്തം അച്ഛൻ,ഫോട്ടോകൾക്ക് ധാരാളം കമെന്റുകൾ ആണ് വന്നു ക്കൊണ്ടിരിക്കുന്നത് ഒരുപാടുപേർ ആശംസകൾ അറിയിച്ചും ഇമോജികളായും താരത്തെ കളിയാക്കുന്നുണ്ട്

ഏതോ ഒരു ഓൺലൈൻ ചാനലിൽ വന്ന ഇതേ ന്യൂസിന് ഒരു ആരാധകൻ കൊടുത്ത മറുപടി ആണ് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നത് കമന്റ് ഇങനെ ..”ഇത് മണിയറയിലെ അശോകൻ എന്ന സിനിമയുടെ ഷൂട്ടിങ് ലോക്കഷനിൽ നിന്ന് എടുത്തതാണ് കൂടെയുള്ളത് അവളുടെ സ്വന്തം അച്ഛൻ,ഒരു ഫോട്ടോ വാർത്ത യായി ഇടുമ്പോൾ ഈ കാര്യങ്ങൾ കൂടി ഈ പോസ്റ്റ്‌ തുറന്നു നോക്കുന്ന ആളുകൾക്ക് വ്യക്തമാക്കി കൊടുക്കണം അല്ലാതെ കാണുന്നവർക്ക് തെറ്റിദ്ധാരണ ഉണ്ടാക്കും വിധം അവിവാഹിത ആയ പെൺകുട്ടിയുടെ ചിത്രംമാത്രമായ് വാർത്തയില്ലാതെ കൊടുക്കരുത്” എന്നായിരുന്നു ഒരു സുഹൃത് പങ്കുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !! Sorry