50 സെക്കൻഡ് നിന്നുകൊടുക്കുവാൻ നയൻ‌താര സമ്മതിച്ചു പക്ഷെ പകരം ചോദിച്ചത് !!

  50 സെക്കൻഡ് നിന്നുകൊടുക്കുവാൻ നയൻ‌താര സമ്മതിച്ചു പക്ഷെ പകരം ചോദിച്ചത് !!

  ഒരു നാട്ടിന്പുറത്തുകാരി ആയി അഭിനയിച്ചുകൊണ്ടു സിനിമ ലോകത്തേക്ക് കടന്നു വന്ന നടി ആണ് നയൻ‌താര
  സത്യൻ അന്തിക്കാട് സംവിധാനം ചെയിത ചിത്രത്തിൽ ആണ് നയൻസ് ആദ്യം മുഖം കാണിക്കുന്നത്


  പിന്നീട മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ചു
  മോഹൻലാലിന്റെയും മമ്മുട്ടിടെയും നായികാ ആയി തിളങ്ങി
  തമിഴകത്തുനിന്നും ക്ഷണം ലഭിച്ച നയൻസ് ശരത്കുമാർ നായകനായ അയാ എന്ന ചിത്രത്തിലൂടെ ആണ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്


  ചെറിയ ശരീര പ്രേദശനത്തിനു നിന്ന് കൊടുത്ത നയൻസ് പിന്നീട് അതീവ ഗ്ലാമർ വേഷങ്ങളിൽ പ്രേത്യാശപെട്ടു
  നയൻസിന്റെ മേനി അഴകിൽ മയങ്ങിയ തമിഴ് മക്കൾ നയൻസിന്റെ ആരാധകർ ആയി മാറി പിന്നീട് നയൻസിന്റെ വളർച്ച
  വളരെ വേഗത്തിൽ ആയിരുന്നു രജനികാന്ത് ,വിജയ് , വിക്രം , അജിത് ,ധനുഷ് ,വിശാൽ ,സൂര്യ തുടങ്ങിയ മുൻനിര താരങ്ങൾക്ക് ഒപ്പം അഭിനയിച്ചു


  കൃത്യം ആയ പ്രേതിഫലം പോലും ഇല്ലാതെ മനസ്സിനക്കരെ എന്ന ചിത്രത്തിൽ അഭിനയിച്ച നയൻസ് ഇപ്പോൾ കോടികൾ പ്രേതിഫലം മേടിക്കുന്ന നദി ആയി വളർന്നു
  ഒരു കോടി പ്രേതിഫലം ഉണ്ടെങ്കിലേ ഇപ്പോൾ നയൻസ് മലയാളത്തിൽ അഭിനയിക്കുവൊള്ളൂ തമിഴിലും തെലുങ്കിലും അത് മുന്നും നാലും കോടി കടക്കും


  പുരുഷ തരബല പിന്തുണ ഇല്ലാതെ ഒരു സിനിമ വിജയിപ്പിക്കാൻ ഇന്ന് നയൻസിന് സാധിക്കും അത്രയേറെ സ്വാദിനം നയൻസ് പ്രേക്ഷകരിൽ ഉണ്ടാക്കിയിട്ടുണ്ട്

  nayanthara
  nayanthara

  അമ്പത് സെക്കന്റ് ഉള്ള ഒരു രംഗം അഭിനയിക്കുന്നതിന് വേണ്ടി നയൻതാര ചോദിച്ച പ്രേതിഫലം ആണ് എപ്പോൾ സിനിമ ലോൿഅത് ചർച്ച വിഷയം ആകുന്നത് അമ്പത് സെക്കന്ഡന് അഞ്ചു കോടി രൂപ ആണ് നയൻസ് ആവിശ്യ പെട്ടത് അതും ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കുവാൻ ടാറ്റ സ്കൈ യുടെ പരസ്യം ആയിരുന്നു അത് നയൻസിന്റെ താരമൂല്യം മനസിലാക്കിയ നിർമാതാക്കൾ അഞ്ചു കോടി നൽകുകയും ചെയിതു

  Nayanthara Hot Stills in Greeku Veerudu Movie
  Nayanthara Hot Stills in Greeku Veerudu Movie

  ഇ വാർത്ത മലയാളത്തിലെ നിർമിതാക്കളെയും സാമ്പിദയകാരെയും അമ്പരപ്പിച്ചു കളഞ്ഞു കാരണം ഒരു പരസ്യത്തിന് അഞ്ചു കോടി മേടിച്ചെങ്കിൽ ഒരു സിനിമക്ക് എത്ര കോടി വേണ്ടി വരും രുന്നു ചിന്തിച്ചു കാണണം


  മലയാളത്തിലും തെലുങ്കിലും തമിഴിലും നിരവധി ആരാധകരെ നേടിയ നയൻസ് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടവും നേടി
  പ്രായം കൂടുമ്പോഴും താരത്തിന്റെ മേനി അഴകിനും സൗന്ദര്യത്തിനും ഒരു മങ്ങലും സംഭവിച്ചിട്ടില്ല
  കൂടുതൽ സുന്ദരി ആയി എന്ന് വേണം പറയാൻ

  ഇപ്പോൾ മലയാളത്തിലും തമിഴിലും കൈ നിറയെ ചിത്രങ്ങൾ ആണ് നയൻസിന് ഉള്ളത്

  അവസാനമായി മലയാളത്തിൽ അഭിനയിച്ച ചിത്രം നിഴൽ ആണ്

  nayanthara_kunchacko.

  കുറച്ചു ഫോട്ടോകൾ ചുവടെ ചേർക്കുന്നു

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry