കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

വണ്ണം കുറക്കാൻ അധികഠിന വർക്ക് ഔട്ട് വീഡിയോയുമായി നടി അഹാന കൃഷ്ണ
മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്.5പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണകുമാർ തന്റെ കുടുംബത്തെഎല്ലാവർക്കും പരിചയപ്പെടുത്തുക. എന്ത് കാര്യങ്ങളും വളരെ രസകരമായ രീതിയിൽ പറയുവാൻ കഴിവുള്ള താരം കൂടിയാണ് കൃഷ്ണ കുമാർ.

അതുകൊണ്ടുതന്നെ കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻഎല്ലാവർക്കും വളരെ ഇഷ്ടമാണ്.അതുപോലെ തന്നെ കൃഷ്ണ കുമാറിന്റെ മക്കളെയും എല്ലാവർക്കും വളരെ ഇഷ്ടമാണ്.നാല് പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്.തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണ കുമാർ പങ്കുവെക്കാറുണ്ട്.



മൂത്ത മകൾ അഹാന സിനിമയിൽ സജീവമാണ്.താരത്തിന്റെ പുറത്ത് ഇറങ്ങിയ ചിത്രങ്ങൾ എല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു. ഇപ്പോൾ അഹാനയുടെ വർക്ക് ഔട്ട് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറുന്നത്.


.താരം ഇപ്പോൾ തന്റെ അമിതവണ്ണം കുറച്ച് സീറോ സൈസ് ആകാനുള്ള ശ്രമത്തിലാണ്.ഈ വീഡിയോ അഹാന തന്നെയാണ് തന്റെ യൂട്യൂബ് ചാനൽ വഴി പങ്ക് വെച്ചിരിക്കുന്നത്.15സെക്കന്റ് ഉള്ള വീഡിയോ നിമിഷനേരം കൊണ്ട് വൈറൽ ആയി മാറിയത്.ഇപ്പോൾ തന്നെ ലക്ഷകണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.


