ദിലീപിന് ജാമ്യം

 ദിലീപിന് ജാമ്യം

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിൽ ആവുമെന്നവിവരങ്ങളാണ് ഈ ദിവസങ്ങളിലായി പുറത്ത് വന്നത്.എന്നാൽ ദിലീപിന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വാർത്തകൾ ആണ് പുറത്തു വന്നിരിക്കുന്നത്,സത്യം വിജയിച്ചു എന്ന് ദിലീപിന്റെ അഭിഭാഷകൻ

വധ ഗൂഢാലോചന കേസിൽ ദിലീപിന് മുൻ‌കൂർ ജാമ്യം,
മറ്റു അഞ്ചു പ്രതികൾക്കും ജാമ്യം
ബാലചന്ദ്ര കുമാർ പറയുന്നു കോടതിയിൽ നടക്കാൻ പാടില്ലാത്ത സംഭവങ്ങളാണ് നടന്നത് എന്നും കൂടാതെ ഏത് സമയത് വേണമെങ്കിലും താൻ അപകടത്തിലാകാൻ സാധ്യതയുണ്ടെന്നും ബാലചന്ദ്ര കുമാർ

പ്രോസിക്യയൂഷൻ സുപ്രീം കോടതിയിലേക്ക്
ആശങ്ക ഉണ്ട് പ്രതി പ്രബലനാണെന്നു ബാലചന്ദ്ര കുമാർ,ജാമ്യാവസ്ഥ നോക്കി തുടർ നടപടിയെന്ന് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി,പലരും പേടിച്ചു മാറിനിൽക്കുകയാണെന്നും ബാലചന്ദ്രകുമാർ ആരും തന്നെ പോലെ മുന്നിലേക്ക് വരുന്നില്ലെന്നും ബാലചന്ദ്രൻ കൂട്ടിച്ചേർത്തു , ബാലചന്ദ്ര കുമാറിന്റെ മകൻ പഠിക്കുന്ന സ്കൂളിൽ മകന്റെ അദ്ധ്യാപകരും സുഹൃത്തുക്കളും “ദിലീപിന്റെ കയ്യിൽ നിന്ന് ക്യാഷ് അടിക്കാനല്ലേ നിന്റെ അച്ഛൻ ഈ പരിപാടിക്ക് ഇറങ്ങിയിരിക്കുന്നത്” എന്ന് ബാലചന്ദ്രന്റെ മകനോട് ചോദിച്ചുവെന്നും പരിഹസിക്കുന്നുവെന്നും അതിനെതിരെ താൻ കേസ് കൊടുക്കുവാനുള്ള ശ്രമത്തിലാണെന്നും ബാലചന്ദ്രകുമാർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !! Sorry