കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

വിവാഹ ഫോട്ടോ ഷൂട്ടിന്റെ സങ്കല്പങ്ങൾ മാറ്റിമറിച്ച ഫോട്ടോഷൂട്ട്ശ്രദ്ധ നേടുന്നു.
ദിനംപ്രതി ഒട്ടനവധി ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.കൊറോണയുടെ കടന്നു വരവോടെ ലോക് ഡൗൺ കാലത്ത് ആയിരുന്നു വ്യത്യസ്തയിനം ഫോട്ടോ ഷൂട്ട്സ് ശ്രദ്ധനേടി തുടങ്ങിയത്.

എന്നാൽ എല്ലാത്തിൽ നിന്നും വ്യത്യസ്തമായി ഫോട്ടോഷൂട്ട് സങ്കല്പങ്ങൾ കൊണ്ടുവരുന്ന കാര്യത്തിൽ ക്യാമറാമാൻമാരുടെ കഴിവിനെ പ്രശംസിക്കാതെ വയ്യ. ഈ കാലയളവിൽ വലിയതോതിൽ ഫോട്ടോഷൂട്ടുകൾ പ്രചാരം നേടുകയായിരുന്നു. ഇതിലൂടെ മാത്രം വരുമാനം കണ്ടെത്തുന്ന വ്യക്തികളുമുണ്ട്. അതിനാൽ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ വളരെ പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നതും.




അത്തരത്തിൽ കേരള ഫോട്ടോഗ്രാഫിഗാലറി എന്ന ഇൻസ്റ്റഗ്രാം പേജ് വഴി വന്നഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.ഒരു സേവ് ദി ഡേറ്റ് പ്രീ വെഡിങ് ഫോട്ടോഷൂട്ടിന്റെ ഭാഗമായുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.





മറ്റുള്ളവരിൽ നിന്നും ഫോട്ടോഷൂട്ടിന്റെ പ്രമേയമാണ് സമൂഹത്തിനിടയിൽ ശ്രദ്ധയാർജിക്കാൻ ഈ ഫോട്ടോ ഷൂട്ടിന് കഴിഞ്ഞത്.ഇത്തരത്തിലും ഫോട്ടോ ഷൂട്ടുകൾ മാറി കഴിഞ്ഞോ എന്നാണ് പോസ്റ്റിന് കമന്റ് ആയി എത്തുന്നവർ ചോദിക്കുന്നത്.






