കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

ആദ്യ കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് മിഥുനും റിതുശയും
സിനിമാ താരങ്ങളെ പോലെ അല്ലെങ്കിൽ അവർക്കും ഒരു പിടി മുകളിൽ ആരാധക പിന്തുണ ഉള്ളവരാണ് സോഷ്യൽ മീഡിയ താരങ്ങൾ.

അത്തരത്തിൽ ടിക്ടോക്കിലൂടെ മലയാളികൾക്ക് സുപരിചിതരായവരാണ് മീത് &മിറി.ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ഒക്കെയായി ലക്ഷക്കണക്കിന് ആരാധകരാണ് ഇന്നിവർക്കുള്ളത്. സോഫ്റ്റ്വെയർ എൻജിനീയർമാർ ആണ് മിഥുനും റിതുശയും. 2018 ലാണ് ഇരുവരും ജീവിതത്തിൽ ഒന്നിക്കുന്നത്.



ഇപ്പോഴിതാ പുതിയ സന്തോഷത്തിലാണ് താരദമ്പതിമാർ. ആദ്യ കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് മിഥുനും റിതുശയും.അതിമനോഹരമായ ഒരു വീഡിയോ പങ്ക് വെച്ചുകൊണ്ടാണ് പുത്തൻ വിശേഷം താരദമ്പതിമാർ അറിയിച്ചത്. ജൂലൈയിൽ കുഞ്ഞേതുമേന്നും ഇവർ കുറിക്കുന്നു.






