തനിക്ക് കേരള ബന്ധമില്ല, ഉണ്ടെന്ന് പറയുന്നത് ഇഷ്ട്ടമല്ല : സായി പല്ലവി വിമർശനം ഏറ്റുവാങ്ങി മലർ മിസ്സ്‌

  തനിക്ക് കേരള ബന്ധമില്ല, ഉണ്ടെന്ന് പറയുന്നത് ഇഷ്ട്ടമല്ല : സായി പല്ലവി വിമർശനം ഏറ്റുവാങ്ങി മലർ മിസ്സ്‌

  ദയവുചെയിതു മലയാളി എന്ന് മുദ്ര കുത്തരുത്

  ഈ പറയുന്നത് നമ്മുടെ മലർ ആണ്

  അതെ മലയാളത്തിലെ പ്രേമം എന്നാ ഹിറ്റ്‌ ചലച്ചിത്രതിലൂടെ തെന്നിന്ത്യൻ സിനിമ ആരാധകരുടെ മനസിൽ കയറിപ്പറ്റിയ സായി പല്ലവി

  ഈ ചിത്രത്തിൽ സായി പല്ലവി ചെയിത കഥാപാത്രം അനശ്വരമായി
  ഇപ്പോഴും ആ കഥാപാത്രത്തിനു ആരാധകർ ഉണ്ട്
  ആ ഒരു ഒറ്റ മലർ മിസ്സ്‌ കാരണം സായി പല്ലവി ക്ക്
  തിരിഞ്ഞു നോക്കണ്ട വന്നിട്ടില്ല
  ഇപ്പോഴും സിനിമയിൽ സജിവം നിരവധി ഓഫറുകൾ ആണ് തരത്തിന് വന്നു കൊണ്ടിരിക്കുന്നത് അതും അതാതു ഭാഷകളിലെ സൂപ്പർ സ്റ്റാറുകൾ

  സായി പല്ലവി മലയാളി ആണെന്ന് തെറ്റിദ്ധരിക്കുന്ന ആളുകൾ ഇപ്പോഴും ഉണ്ട്

  ഒരു ആഭിമുഖ്യത്തിൽ വച്ചു താരം പറഞ്ഞത് ആണ് viral ആയിരിക്കുന്നത്

  ഇന്റർവ്യൂ നടക്കുമ്പോൾ ഒരാൾ സായി പല്ലവിയെ മലയാളി എന്ന് വിളിച്ചു
  അത് തരത്തിനു ഇഷ്ട്ടപെട്ടില്ല
  താൻ മലയാളി അല്ല എന്നും തമിഴ്നാട്ടുകാരി ആണെന്നും കോയമ്പത്തൂർ ആണ് സ്വദേശം എന്നും അതുകൊണ്ട് എന്നെ മലയാളി എന്ന് മുദ്ര കുത്ത രുത് എന്നയിരുന്നു തരത്തിന്റെ പ്രതികരണം

  കുറച്ചു നാളുകൾ ആയി സായി പല്ലവിയെ ചുറ്റിപറ്റി വിമർശനങ്ങൾ ഉയരുന്നുണ്ട്

  സിനിമ സൈറ്റ്ൽ അനാവശ്യ നിബന്ധനകൾ വക്കുന്നു
  ഗ്ലാമർ വേഷങ്ങൾ ചെയ്യില്ല എന്ന് തീർത്തു പറഞ്ഞു

  ഇതൊക്കെ ആയിരുന്നു വിമർശനത്തിനു അടിസ്ഥാനം

  Leave a Reply

  Your email address will not be published.

  error: Content is protected !! Sorry