കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

താൻ ഉൾപ്പെടെ എല്ലാവർക്കും കോവിഡ്
മലയാളികളുടെ ഇഷ്ടം നേടിയ താര ദമ്പതിമാരാണ് സൗഭാഗ്യ വെങ്കിടെഷും അർജുൻ സോമശേഖരനും.ഇവർക്ക് മകൾ സുദർശന ജനിച്ചത് കഴിഞ്ഞ നവംബറിലായിരുന്നു,

ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും എല്ലാം ലക്ഷക്കണക്കിന് ആരാധകരുള്ള സൗഭാഗ്യയും അർജുനും മകളുടെ വിശേഷങ്ങളൊക്കെ തന്നെ പങ്കുവയ്ക്കാറുണ്ട്.താൻ ഉൾപ്പെടെ എല്ലാവർക്കും കോവിഡ് ബാധിച്ചതിനെ കുറിച്ച് പറഞ്ഞ് സൗഭാഗ്യ കഴിഞ്ഞദിവസം എത്തിയിരുന്നു.



കുഞ്ഞിനും രോഗം വന്നതോടെ നന്നായി പേടിച്ചിരുന്നു.ഇപ്പോൾ എല്ലാം ഓക്കേ ആയതായും താരം പറയുന്നു. മകളുടെ മനോഹരമായ ഒരു വീഡിയോയാണ് സൗഭാഗ്യ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.




