മാലിദ്വീപിൽനിന്നുള്ള ചൂടൻ ചിത്രങ്ങളുമായി മാളവിക മോഹനൻ.

ശരിക്കും ഹോട്ടെന്ന് സോഷ്യൽ മീഡിയ. പ്രേക്ഷകരുടെ പ്രിയതാരമാണ് മാളവിക മോഹനൻ.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മാളവിക. മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇപ്പോഴിതാ നീല കട്ട്‌ഔട്ട് മോണിക്കിനി വേഷത്തിൽ വളരെ സെക്സിയായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. മലയാളികൾക്ക് മാളവിക മോഹനൻഎന്ന പേര് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് പട്ടംപോലെ എന്ന സിനിമയാണ്.എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും ബോളിവുഡിലും തന്റെ തായസ്ഥാനമുറപ്പിച്ച നടിയാണ് മാളവിക.


യുദ്ര എന്ന ഹിന്ദി സിനിമയാണ് താരത്തിന്റെ കാത്തിരിക്കുന്ന റിലീസ് ചിത്രം. എന്റെ ഉള്ളിലെ കടൽ ആത്മാവിലെക്ക് നേരിട്ട് എത്തുന്നു എന്ന ക്യാപ്ഷൻ നൽകിയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. മാളവികയുടെ ചിത്രം വന്ന ഉടനെ ആരാധകർ കമന്റ് കൊണ്ട് നിറച്ചു. അതിശയകരം ഗംഭീരം എന്ന് ചിലർ കമന്റ് ഇട്ടപ്പോൾ തീയും ഹൃദയവും ഒക്കെ ഉള്ള ഇമോജികളിട്ടു. സിനിമകളുടെ തിരക്കിലാണ് താരം ഇപ്പോൾ. ഫർഹാൻ അക്തറിന്റെ വരാനിരിക്കുന്ന നിർമ്മാണ സംരംഭമായ യുദ്രയിൽ ബണ്ടി ബർ ബബ്ലി ടു ഫെയിം സിദ്ധാർത്ഥ് ചതുർവേദിക്കൊപ്പംമാളവിക ഉണ്ട്.



കൂടാതെ ധനുഷിനൊപ്പം മാരൻ എന്ന ചിത്രത്തിലും അവർ അഭിനയിക്കും. ദി ഫ്രീ പ്രെസ്സ് ജേണലിന് നൽകിയ അഭിമുഖത്തിൽ മാളവിക പറഞ്ഞത് ധനുഷിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് വളരെയധികം ഷൂട്ടിംഗ് സമയം ഉണ്ടായിരുന്നു. ഇന്ത്യയിലെ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് അദ്ദേഹം.



അദ്ദേഹത്തിന്റെ അഭിനയം കാണുന്നത് തന്നെ ഒരു രസമായിരുന്നു. ഒരു നടിയെന്ന നിലയിൽ ക്രിയാത്മകമായി മെച്ചപ്പെടാൻ എന്നെ സഹായിച്ച ഒരുപാട് കാര്യങ്ങളിലേക്ക് അദ്ദേഹം എന്നെ നയിക്കുകയുംപഠിപ്പിക്കുകയും ചെയ്തു. ധനുഷ് ഒരു പഠന വിദ്യാലയം പോലെയാണ്. അങ്ങനെ ആയിരുന്നു മാളവികയുടെ വാക്കുകൾ.





