വിവാഹ ദിനത്തിൽ തന്റെ ഹൃദയം തകർത്ത മനുഷ്യൻനെ പറ്റി നടി മീന തുറന്നു പറയുന്നു

  വിവാഹ ദിനത്തിൽ തന്റെ ഹൃദയം തകർത്ത മനുഷ്യൻനെ പറ്റി നടി മീന തുറന്നു പറയുന്നു

  തെന്നിന്ത്യൻലെ മുൻനിര നായികമാരിൽ ഒരാൾ ആണ് മീനതന്റെ അഭിനയജീവിതത്തിൽ 40 വർഷം പൂർത്തി ആയതിന്റെ സന്ദോഷത്തിൽ ആണ് നടി മീന

  ബാല താരം ആയി സിനിമയിൽ എത്തിയ താരം എല്ലാ സൂപ്പർ തരങ്ങൾക് ഒപ്പവും അഭിനയിച്ചു

  മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, ജയറാം,സുരേഷ് ഗോപി

  തമിഴിൽ രജനികാന്ത്, വിജയ്, കമൽ ,സത്യരാജ്, പ്രേഭു,ശരത്കുമാർ അങ്ങനെ നിളുന്നു പട്ടിക

  മറ്റു ഭാഷകളിൽനാഗാർജുന, വെങ്കിടെഷ്,MtR, ബാലകൃഷ്ണ, അതും ഒരു പട്ടിക തന്നെ ഉണ്ട്ഇപ്പോഴും പല ഭാഷകളിലും തിരക്കിലാണ് താരം

  ഏറ്റവും അവസാനം ഇറങ്ങിയ dreshyam 2 ഉം സൂപ്പർ ഹിറ്റ്‌ ആണ്അതെ ചിത്രം തെലുങ്ക് പതിപ്പിലും മീന തന്നെ ആണ് നായിക

  കൂടാതെ തമിഴ് പതിപ്പിൽ ആദ്യ ഭാഗത്തു നടി ഗൗതമി ആയിരുന്നു എന്നാൽ അവർ ഇനി കമലഹസന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് കൊണ്ട് പകരം മീനയെ അഭിനയിപ്പിക്കും എന്ന് കമലഹസൻ തീരുമാനിച്ചു എന്നാണ് ഇപ്പോൾ വരുന്ന വാർത്ത

  കൂടാതെ മീന തന്റെ ഹൃദയം തകർന്ന ഒരു സംഭവം ഉണ്ടായി എന്ന് പറഞ്ഞു സോഷ്യൽ മീഡിയ ൽ പങ്കുവച്ചിരുന്നുഒരു താരത്തോടുള്ള കടുത്ത ആരാധന ആണ് നടി മീന തുറന്നു പറഞ്ഞു

  തന്റെ എക്കാലത്തെയും സൂപ്പർ ഹീറോ ഹൃദിക് റോഷൻ നെ നേരിൽ കണ്ട ദിവസം ആണ് മീനയുടെ ഹൃദയം തകർത്തത്

  ഹൃദിക്നെ മീന കണ്ടത് അദ്ദേഹതിന്റെ വിവാഹത്തിന്റെ റിസെപ്ഷൻൽ വച്ചാണ്ബാംഗ്ലൂർൽ വച്ചായിരുന്നു

  ആ ചടങ്ങ്നിരവധി താരങ്ങൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തി

  അപ്പോൾ ആണ് മീന ഇക്കാര്യങ്ങൾ പറഞ്ഞത്

  തന്റെ കഥാപാത്രങ്ങളിൽ കുറച്ചു മാറ്റം വേണം എന്ന് നടി മീന അടുത്തായിടെ തുറന്നു പറഞ്ഞിരുന്നു

  വളരെ പാവം ആയ കഥാപാത്രങ്ങൾ ആയിരുന്നു എല്ലാംനെഗറ്റീവ് ടച് ഉള്ള ഒരു കഥാപാത്രം പോലും ഇല്ല

  പക്ഷെ അതോർക്കുമ്പോൾ നിരാശ ഉണ്ടെന്നും തന്റെ ഹൃദയം തന്നെ തകർന്നു പോകുന്നു എന്ന് മീന പറയുന്നു

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry